Connect with us

Kerala

ബിഷപ്പ് ഫ്രാങ്കോ സുഖ ചികിൽസയിൽ; ഉഴിച്ചിലും പിഴിച്ചിലും നടത്തി…

Published

on

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു രൂപതയിൽ സുഖ ചികിത്സ. ബിഷപ്പ് ഫ്രാങ്കോ ഉഴിച്ചിലും പിഴിച്ചിലും നടത്തി സുഖ ചികിൽസയിൽ, മാനസീക സമ്മർദ്ദം കുറയ്ക്കാൻ ആയുർവേദ ഡോക്ടർമാർ നിർദ്ദേശിച്ചതാണിത്.

കഴിഞ്ഞ 16നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ജയിൽ മോചിതനാകുന്നത്. തുടർന്ന് തന്‍റെ രൂപതയായ ജലന്ധറിലെത്തിയ ബിഷപ്പിനെ വിശ്വാസികളും രൂപതാ നേതൃത്വവും ചേർന്ന് മാലയിട്ടാണ് സ്വീകരിച്ചത്. ജയിലിൽ നിന്നെത്തിയ ബിഷപ്പ് കൂടുതൽ കരുത്തനായതായിട്ടാണ് ജലന്ധറിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.

കോടതിയുടെ കർശന നിയന്ത്രണങ്ങളുള്ളതിനാൽ പരസ്യ പ്രസ്താവനകൾക്കൊന്നും ബിഷപ്പ് മുതിരുന്നില്ല. എന്നാൽ രൂപതയുടെ കീഴിലുള്ള വിശ്രമ കേന്ദ്രത്തിൽ ബിഷപ്പ് സുഖ ചികിത്സയിലാണെന്നാണ് പുറത്തു വരുന്ന വിവരം. പഞ്ച നക്ഷത്ര ഹോട്ടലിനു സമാനമായ വിശ്രമ കേന്ദ്രത്തിലാണ് ബിഷപ്പിന്‍റെ വാസമത്രേ.

മുൻപ് ബിഷപ്പ് തന്നെ പണികഴിപ്പിച്ചതാണ് ഈ മന്ദിരം. പോലീസ് കസ്റ്റഡിയിലും, ജയിലിലും നല്ല രീതിയിൽ ആയിരുന്നു ഫ്രാങ്കോ കഴിഞ്ഞത്. എന്നാൽ മാനസീക സംഘർഷത്താൽ അദ്ദേഹം ക്ഷീണിതനാണ്‌. ബിഷപ്പിന്‍റെ വിശ്വസ്തതർക്ക് മാത്രമാണ് മന്ദിരത്തിലേക്ക് പ്രവേശനം. രൂപതയുടെ  നിയന്ത്രണങ്ങളും ഭരണവുമെല്ലാം ഇവിടെ നിന്നാണ് ഇപ്പോൾ നടത്തുന്നത്. ഡോക്ടർമാരുടെയും വൈദ്യൻമാരുടെയും നിർദേശപ്രകാരമുള്ള സുഖ ചികിത്സകളാണ് ബിഷപ്പ് ഇപ്പോൾ നടത്തുന്നത്. മാനസിക- ശാരീരിക സമ്മർദങ്ങളെ അകറ്റുന്നതിനുള്ളതാണിത്.

Advertisement
National7 hours ago

സ്ഥാനം ഏറ്റെടുക്കാതെ രാഹുല്‍, ആധിര്‍ രഞ്ജന്‍ ചൗധരി കോണ്‍ഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ്

Crime7 hours ago

എന്നും വിവാദങ്ങൾ, കോടിയേരി ഒറ്റപ്പെട്ടേക്കാം…സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ

Offbeat8 hours ago

14കാരിയായ കാമുകിയുടെ മുറിയിൽ ഒളിച്ച് കഴിഞ്ഞ യുവാവിനെ പോലീസ് പൊക്കി…!! യുവാവിൻ്റെ പേരിൽ കേസെടുത്തു

Kerala10 hours ago

ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ അപവാദ പ്രചരണം നടത്തിയ വ്യക്തി പോലീസ് പിടിയില്‍; മത സ്പര്‍ദ്ദ വളര്‍ത്തലടക്കം കുറ്റങ്ങള്‍ ചുമത്തി

National12 hours ago

പൂട്ടുകള്‍ തകര്‍ക്കാനായില്ല, മാന്ത്രികന്റെ ജീവന്‍ നദിയില്‍ പൊലിഞ്ഞു

Kerala12 hours ago

പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് അന്വേഷണം വഴിമുട്ടുന്നു..!! ക്രൈംബ്രാഞ്ചിന് വേണ്ടത് വിലപ്പെട്ട രേഖകള്‍

Kerala13 hours ago

കാറ് അപകടത്തില്‍പ്പെട്ടു: മരത്തിന്റെ തൊലി പോയെന്ന് പറഞ്ഞ് നാട്ടുകാര്‍ പണം വാങ്ങി

Kerala14 hours ago

ലൈംഗീക അധിക്ഷേപം: വിനായകന്‍ അറസ്റ്റിലാകും..!! അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന് പരാതി

Crime16 hours ago

യുവതിയുടെ പരാതി പുറത്ത്..!! പരാതി ബ്ലാക്ക് മെയിലിംഗാണെന്ന് ബിനോയ്

Crime16 hours ago

ബിനോയ് കോടിയേരിക്കെതിരെ ബാര്‍ ഡാന്‍സറുടെ പീഡന പരാതി..!! ബന്ധത്തില്‍ മകളുണ്ടെന്നും ഭീഷണിപ്പെടുത്തുന്നെന്നും പരാതി

Crime3 days ago

തൃശൂര്‍ ബറ്റാലിയനില്‍ തുടങ്ങിയ ബന്ധം: സാമ്പത്തിക ഇടപാടുകളും; കലഹം ആരംഭിച്ച കാരണം അന്വേഷിച്ച് പോലീസ്

Crime3 weeks ago

മുടിഞ്ഞു പോകും ,നീയും നിന്റെ കുടുംബവും നശിച്ചുപോകും !..ഭയം വിതച്ച് മനുഷ്യമനസുകളിൽ വിഷ വിത്തുകൾ വിതക്കുന്ന വൈദികനെ അയർലണ്ടിൽ ബാൻ ചെയ്യണം -ഒപ്പുശേഖരണവുമായി ക്രിസ്ത്യൻ വിശ്വാസികൾ

Entertainment2 days ago

ദാമ്പത്യബന്ധം വേര്‍പെടുത്തിയ ശേഷം റിമി കഴിയുന്നത് ഇങ്ങനെ; വേദിയിലെ ഊര്‍ജ്ജം ജീവിതത്തിലും ആവര്‍ത്തിച്ച് ഗായിക

Kerala2 weeks ago

ലക്ഷ്മി നായരുടെ അനധികൃത ഫ്‌ലാറ്റ് സമുച്ഛയം: പ്രളയ ഫണ്ടില്‍ നിന്നും 88 ലക്ഷം നല്‍കി സര്‍ക്കാര്‍

Crime3 days ago

സൗമ്യയുമായി അടുപ്പമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തൽ; തര്‍ക്കം വ്യക്തിവൈരാഗ്യമായി മാറിയെന്ന് അജാസിൻ്റെ മൊഴി

Entertainment5 days ago

ചായക്കപ്പിന് പകരം ബ്രാ കപ്പ് ഊരി നല്‍കി പൂനത്തിന്റെ മറുപടി; അഭിനന്ദനെ കളിയാക്കിയ പരസ്യത്തിനെതിരെ താരം

Crime7 days ago

ജാസ്മിന്‍ ഷാ കുടുങ്ങുന്നു..?! നടന്നത് മൂന്നര കോടിയുടെ വെട്ടിപ്പ്; രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച്

Crime3 days ago

പണമിടപാട് വിവാഹംകഴിക്കണമെന്ന ആവശ്യത്തിലെത്തി..!! നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകനും അമ്മയും മൊഴി നല്‍കി

Entertainment6 days ago

ചിത്രത്തില്‍ അഭിനയിക്കാന്‍ വഴങ്ങിക്കൊടുക്കണമെന്ന് സംവിധായകന്‍: തിക്താനുഭവം വെളിപ്പെടുത്തി നടി ശാലു ശ്യാമു

National2 weeks ago

‘അമിത് ഷാ’ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം!! അധികാര ദുര്‍വിനിയോഗം നടത്തും!! ഇന്ത്യയുടെ അദൃശ്യനായ പ്രധാനമന്ത്രി; കൂടുതല്‍ ശക്തന്‍- കൂടുതല്‍ അപകടകാരി’

Trending

Copyright © 2019 Dailyindianherald