പെണ്‍കുട്ടിയെ 14സെക്കന്റ് നോക്കിയാല്‍ മാത്രം മതി; കേസെടുക്കാമെന്ന് ഋഷിരാജ് സിങ്

rishiraj singh

കൊച്ചി: പെണ്‍കുട്ടിയെ 14 സെക്കന്റ് നോക്കി നിന്നാല്‍ മതി പണികിട്ടും. കര്‍ശന നടപടിയുമായാണ് ഡിജിപി ഋഷിരാജ് സിങ് രംഗത്തെത്തിയത്. പതിനാലു സെക്കന്‍ഡ് തന്നെ ഒരാള്‍ നോക്കിനിന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ കേസെടുക്കാമെന്നാണ് പറയുന്നത്.

ഇങ്ങനെ അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ട് വരണമെന്നും ഈ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും സിങ് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഡിജിപിയുടെ ഈ ആഹ്വാനം.

Top