മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പുറത്തെടുത്തു. ഫോറന്‍സിക് സംഘം, തഹസില്‍ദാര്‍ എന്നിവരടങ്ങുന്ന സംഘം പാവണ്ടൂര്‍,,,

അടൂര്‍: ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിപ്പരിക്കേല്പിച്ച കേസില്‍ സഹോദരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. കടമ്ബനാട് തുവയൂര്‍ തെക്ക് മാഞ്ഞാലി കാഞ്ഞിരവിള പടിഞ്ഞാറ്റേതില്‍,,,

ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മര്‍ദിച്ച സംഭവത്തില്‍ വര്‍ക്ഷോപ് ഉടമകളെയും ജീവനക്കാരനെയും അറസ്റ്റ് ചെയ്തു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായ ദമ്ബതികള്‍ വ്യാഴാഴ്ച,,,

ഗര്‍ഭിണിയായ ആശുപത്രി ജീവനക്കാരിയെ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര് പിടിയില്‍. പാലാ ഞൊണ്ടിമാക്കല്‍,,,

നെയ്യാറ്റിന്‍കരയില്‍ പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍, പിതാവിന്റെ സുഹൃത്ത് പിടിയിലായി. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന് ഒളിവില്‍ പോയിരിക്കുകയാണ്. പെണ്‍കുട്ടി പിതാവിന്റെയും,,,

കണ്ണൂർ : പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ കൂട്ടുകാരനായ കെട്ടിട നിർമാണ കരാറുകാരനെ ആക്രമിക്കാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച ബാങ്ക് ജീവനക്കാരി,,,

കോട്ടയം: ട്രാഫിക് പൊലീസിന്റെ ഡെപ്യൂട്ടി കമ്മിഷണർ എന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് അച്ചടിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് റിക്രൂട്ട്മെന്റ് തട്ടിപ്പ്,,,

കോട്ടയം: മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. തിരുവാതുക്കൽ പതിനാറിൽ ചിറയിൽ ആണ് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് . വേളൂർ കാർത്തിക,,,

അഭ്രപാളികളിൽ അതാണെടാ പോലീസ്, അതാകണമെടാ പോലീസ് എന്നുറക്കെപ്പറഞ്ഞു സ്റ്റാർഡം സൃഷ്ടിച്ച മമ്മുക്കയുടെയും സുരേഷ് ഗോപിയുടെയും നന്മ നിറഞ്ഞ, ചങ്കുറപ്പുള്ള പോലീസ്,,,

ചങ്ങനാശേരി: കേരള ജനതയെ ഞെട്ടിച്ചു കൊണ്ടുള്ള വാർത്ത! മദ്യലഹരിയില്‍ മകന് അമ്മയെ കഴുത്തറുത്തു കൊന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്താണ് സംഭവം. തൃക്കൊടിത്താനം,,,

രാജ്യത്തെ കുറ്റകൃത്യങ്ങളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പുതിയ റിപ്പോർട്ട് ചർച്ചയാകുന്നു. ഇതുവരെയില്ലാത്ത ചില മാറ്റങ്ങളോടെയാണ് റിപ്പോർട്ട്,,,

മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ ആക്രമണങ്ങളെ ചെറുക്കാന്‍ ടോള്‍ ഫ്രീ നമ്പറുമായി ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തി. ഇന്ത്യയില്‍ നടക്കുന്ന,,,