14കാരിയെ മദ്യ ലഹരിയില്‍ പിതാവ് പീഡിപ്പിച്ചു!!. പിതാവ് ഒളിവില്‍ പോയി, പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

നെയ്യാറ്റിന്‍കരയില്‍ പതിനാലുകാരി പീഡനത്തിനിരയായ സംഭവത്തില്‍, പിതാവിന്റെ സുഹൃത്ത് പിടിയിലായി. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒളിവില്‍ പോയിരിക്കുകയാണ്.
പെണ്‍കുട്ടി പിതാവിന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര ഇരുമ്പില്‍, അരുവിപ്പുറം, കുഴിമണലി വീട്ടില്‍ ബിജുവിനെ (39) ആണ് നെയ്യാറ്റിന്‍കര പോലീസ് പിടികൂടിയത്. ബിജുവിനെതിരെ പോക്സോ വകുപ്പ് ചുമത്തിയതായി പോലീസ് അറിയിച്ചിട്ടുണ്ട്.

Top