സ്വര്‍ണ വില വിണ്ടും മുകളിലേക്ക്; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

കൊച്ചി: പവന് 160 രൂപ കൂടി സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 6,280 രൂപയാണ് വില. ഒരു ഗ്രാമിന് 4,535 രൂപയും. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സ് വില 1800 ഡോളര്‍ കടന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,120 രൂപയായിരുന്നു സ്വര്‍ണ വില.

18 കാരറ്റ് വിഭാഗത്തിലും ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. 3865 രൂപയാണ് ഇന്ന് ഒരു ഗ്രം 18 കാരറ്റ് സ്വര്‍ണത്തിന് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില പവന് 30920 രൂപയാണ്. വെള്ളി ഗ്രാമിന് 70 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top