കൊച്ചി:തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് താഴ്ന്നത്. ഇതോടെ പവന് 36,120 രൂപയും ഗ്രാമിന് 4,515 രൂപയുമായി. ആ
ഭ്യന്തര വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസമാണ് വില താഴുന്നത്. രണ്ടു ദിവസത്തിനിടെ പവന് 440 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക