സ്വ​ര്‍​ണ വി​ല: പ​വ​ന് 200 രൂ​പ കുറഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കുറഞ്ഞു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,460 രൂ​പ​യും പ​വ​ന് 35,680 രൂ​പ​യു​മാ​യി. തി​ങ്ക​ൾ, ചൊ​വ്വാ ദി​വ​സ​ങ്ങ​ളി​ൽ പ​വ​ന് 80 രൂ​പ വീ​തം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 1,779 ഡോ​ള​റാ​യി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല കു​റ​യു​ന്ന​ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top