Connect with us

Entertainment

 കല്യാണം കഴിഞ്ഞ ഒരാളുമായി ഞാന്‍ ബന്ധത്തിലാണ്;ഗോപി സുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് ഗായിക അഭയ ഹിരണ്മയി

Published

on

സംഗീത സംവിധായന്‍ ഗോപീസുന്ദറുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായിക അഭയ ഹിരണ്മയി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോപീസുന്ദറുമായുള്ള ബന്ധത്തെ കുറിച്ച് അഭയ മനസു തുറന്നത്. കോയിക്കോട് എന്ന ഗാനം പാടി ഹിറ്റാക്കിയ താരം യാതൊരുവിധ മടിയുമില്ലാതെയാണ് തങ്ങളുടെ ജീവിതനിമിഷങ്ങള്‍ വിവരിക്കുന്നത്. നിരവധി വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും തങ്ങളുടെ ഈ ബന്ധത്തെക്കുറിച്ച് തുറന്ന് പറയേണ്ടി വന്നിട്ടില്ലെന്ന് അഭയ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ഗോപീസുന്ദറുമായുള്ള ബന്ധം അഭയ തുറന്നുപറയുന്നത്.

അഭയ ഹിരണ്മയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

2008 മുതല്‍ 2019 ഞങ്ങള്‍ ഒരുപാട് തവണ വേദികളില്‍ ഒരുമിച്ച് വന്നപ്പോള്‍ പോലും ഞാന്‍ എന്റെ ബന്ധത്തെ കുറിച്ച് തുറന്നുപറയാന്‍ ശ്രമിച്ചിട്ടില്ല. അതെ, കല്യാണം കഴിഞ്ഞ ഒരാളുമായി ഞാന്‍ ബന്ധത്തിലാണ് (നിയപരമായി കല്യാണത്തില്‍ അകപ്പെട്ട ഒരാളുമായി) കഴിഞ്ഞ 8 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു.

അതെ, ഞാന്‍ ആരേയും മുമ്പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. അതെ, ശാശീരിക വലിപ്പത്തില്‍ അയാള്‍ വലിയ ആണാണ്. അതിനുമുന്നില്‍ ഞാന്‍ വളരെ ചെറുതും. ഞങ്ങള്‍ തമ്മില്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട്. എന്നിരുന്നാലും സന്തോഷമായി ജീവിച്ചുപോരുന്നു. ഞങ്ങളുടേതായ നിമിഷങ്ങളില്‍ ജീവിക്കുന്നു.

ഇനി, മഞ്ഞചാനലുകള്‍ക്കും പത്രക്കാര്‍ക്കും വേണമെങ്കില്‍ എന്നെ കീപ്പ്, കാമുകി, എന്നോ കുലസ്ത്രീകള്‍ക്ക് എന്നെ കുടുംബം കലക്കി എന്നോ എന്തുവേണെമെങ്കിലും വിളിക്കാം. ഞാന്‍ ഓടിയോടി ക്ഷീണിച്ചു. ഇനി ഭയപ്പെടാന്‍ വയ്യ. വിധിയെഴുത്തിനായി എന്റെയും ഗോപീ സുന്ദറിന്റെയും പേജ് തുറന്നുവയ്ക്കുന്നു. നിങ്ങളുടെ പൊങ്കാല കാണട്ടെ അല്‌ളെങ്കില്‍ എന്റെ ആറ്റുകാല്‍ പൊങ്കാല ആയിരിക്കും നല്ലത്. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം.

Advertisement
Kerala19 mins ago

തുഷാറിന്‍റെ അറസ്റ്റ് മകനെ കെണിയില്‍ കുടുക്കിയതെന്ന് വെള്ളാപ്പള്ളി

Featured29 mins ago

ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും

mainnews51 mins ago

ഐ.എന്‍.എക്‌സ് മീഡിയ കേസ്; ചിദംബരം അറസ്റ്റില്‍

Crime6 hours ago

ലൈംഗിക പീഡനക്കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന് കനത്ത തിരിച്ചടി!! അപ്പീല്‍ ഓസ്ട്രേലിയന്‍ കോടതി തള്ളി. കര്‍ദിനാള്‍ ജയിലില്‍ തുടരും…

Crime7 hours ago

തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ.പത്തു മില്യൺ ദിർഹത്തിന്റെ വണ്ടിച്ചെക്ക്‌ നൽകി കബളിപ്പിച്ചുവെന്ന് കേസ്

Kerala7 hours ago

കോൺഗ്രസിൽ അടപടലം അടി !തനിക്കുള്ള വർക്കിങ് പ്രസിഡന്റ് സ്ഥാനത്തെ തൊട്ടുപോകരുതെന്ന് മുല്ലപ്പള്ളിയോട് കൊടിക്കുന്നിൽ.തിരഞ്ഞെടുപ്പിൽ വിജയിച്ചത് കുറ്റമല്ല ; ഒരാൾ ഒരു പദവി അംഗീകരിക്കില്ലെന്ന്‌ കൊടിക്കുന്നിൽ സുരേഷ്

Crime11 hours ago

അഴിമതി,പി.ചിദംബരം അറസ്റ്റില്‍…

mainnews13 hours ago

നാണംകെട്ട് കോൺഗ്രസ് !!ചിദംബരത്തിന്‍റെ അറസ്റ്റ് ഉടൻ: വീടിന്‍റെ മതിൽ ചാടിക്കടന്ന് സിബിഐയും എൻഫോഴ്സ്മെന്റ്

Kerala18 hours ago

കന്യകാമഠങ്ങളില്‍ രാത്രി നിരങ്ങുന്ന വൈദികര്‍; പിന്‍വാതില്‍ തുറന്ന് വന്ദ്യവയോധിക വൈദികര്‍

National18 hours ago

വനിത നേതാക്കള്‍ പൊരിഞ്ഞ അടി; കസേരയില്‍ കടിപിടി; കസേര വലിച്ചിടാന്‍ വമ്പത്തികള്‍

Featured3 weeks ago

ശശി തരൂർ ബിജെപിയിൽ ജെയ്റ്റ്‌ലിക്ക് പകരക്കാരനാകും ?കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോൾ മോദിക്ക് പിന്തുണയുമായി തരൂരിന്റെ നീക്കം

Kerala2 weeks ago

വഫ ഫിറോസിന്റെ മൊഴി പുറത്ത്..!! പതിനാറ് വയസ്സുള്ള മകളുണ്ട്, ശ്രീറാമിന് ഗുഡ്‌നൈറ്റ് സന്ദേശം അയച്ചു

Investigation3 weeks ago

കാർ അപകടത്തിൽപ്പെട്ടത് ഗൾഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോൾ.മാധ്യമശ്രദ്ധ നേടുന്നവരുടെ സൌഹൃദം സ്ഥാപിക്കലാണ് വഫ ഫിറോസിന്റെ ബലഹീനത!!.

Column3 weeks ago

ശ്രീറാമിന്റെ കാർ അപകടത്തിൽ ദുരൂഹത !..പോറൽ പോലും ഏൽക്കാതെ വഫ ഫിറോസ് എന്ന യുവതി ശ്രീറാം മദ്യപിക്കില്ലെന്നു വെളിപ്പെടുത്തൽ !മാധ്യമ പ്രവർത്തകന്റെ പോസ്റ്റ് വൈറൽ !…

Crime3 weeks ago

കൊന്നോട്ടേ എന്ന ചോദ്യത്തിന് കൊന്നോളാന്‍ മറുപടി നല്‍കി രാഖി, കഴുത്തില്‍ കയര്‍ മുറുകിയപ്പോള്‍ രാഖി പറഞ്ഞത് ഒഴിഞ്ഞുതരാം എന്നാണോ? കൈവെച്ചു പോയതിനാല്‍ പിന്നെ തീര്‍ത്തേക്കാമെന്ന് കരുതിയെന്ന് അഖില്‍

News3 weeks ago

ആയിരം പെണ്ണിന്റെ മാറിൽ പിടിച്ചവൻ അബദ്ധത്തിൽ പെണ്ണിന്റെ മാറിൽ തൊട്ടവനെ ആദ്യം അടിക്കും.ശ്രീറാം വെങ്കിട്ടരാമന്‍റെ ചോര കുടിക്കുന്നവരോട് തോക്ക് സ്വാമി!!

Kerala2 weeks ago

വഫ ഫിറോസിന്‍റെ പാതിരാ മെസ്സേജ്.. കുടുങ്ങേണ്ടത് കൊമ്പൻമാർ!!വിലപ്പെട്ട തെളിവുകൾ സുരക്ഷിതമാകുമോ ?

Crime2 weeks ago

കുമ്പസാരത്തിനിടെ വൈദികന്റെ പീഡനശ്രമം!!കാല്‍മുട്ടുകളിലും തുടകളിലും തലോടി,വസ്ത്രത്തിനുള്ളിലും കൈകടത്തി!!! യു.എസില്‍ അറസ്റ്റിലായ കത്തോലിക്കാ വൈദികനെതിരെ പെണ്‍കുട്ടികളുടെ മൊഴി.

Crime3 weeks ago

വീരനായകന്‍ വില്ലനായി…ശ്രീറാം വെങ്കിട്ടരാമന്‍റെ വന്‍ പതനം.ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസ് എന്ന മോഡല്‍

Crime2 weeks ago

പര്‍ദ്ദ ധരിച്ച് കടയില്‍ മോഷണം, കൈയ്യോടെ പിടികൂടിയപ്പോൾ പര്‍ദ്ദ ഉയര്‍ത്തി അടിവസ്ത്രം വരെ കാണിച്ചു

Trending

Copyright © 2019 Dailyindianherald