നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് ഗവര്‍ണര്‍ നിയമവശം പരിശോധിക്കാനൊരുങ്ങുന്നു.

നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം സംബന്ധിച്ച് ഗവര്‍ണര്‍ നിയമവശം പരിശോധിക്കാനൊരുങ്ങുന്നു. പൌരത്വ നിയമഭേദഗതിയുള്‍പ്പെടെ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. ഇത് കോടതി അലക്ഷ്യമാണോയെന്ന കാര്യമാണ് പരിശോധിക്കുക.

Top