GULF SECTION

ദമ്മാം: രക്തദാനം എന്ന മഹാദാനത്തിൻറെ മഹത്വം ഊന്നിപ്പറഞ്ഞുകൊണ്ട് ഓ ഐ സി സി ദമ്മാം റീജ്യൺ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് രക്ത ദാതാക്കളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. ദമ്മാം കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ആശുപതിയിൽ നടന്ന രക്തദാന ക്യാമ്പിൽ സ്ത്രീ പുരുഷ ഭേദമെന്യേ അനേകമാളുകൾ സജീവമായി പങ്കെടുത്തത് ആശുപത്രി അധികൃതരുടെ പ്രശംസക്ക് അർഹമായി. രാവിലെ മുതൽ ഉച്ചക്ക് മൂന്ന് മണിവരെ നടന്ന രക്തദാന ക്യാമ്പിൽ ഒ ഐ സി സി പ്രവർത്തകരോടൊപ്പം മറ്റനേകം […]





Widgets Magazine