പാങ്ങോട്: 17 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 48 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോടാണ് സംഭവം. കല്ലറ കുറുമ്പയം സ്വദേശി സുരേഷാണ് പിടിയിലായത്. മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചായിരുന്നു പീഡനം എന്ന് പൊലീസ് പറഞ്ഞു. പാങ്ങോട് പോലീസാണ് ഇയാളെ പിടികൂടിയത്.


