ഉന്നതരെ ബ്ലൂബ്ലാക്ക് മെയിലില്‍ കുടുക്കാന്‍ ഗൂഢാലോചന;മാത്യുസാമുവലും ജീവനക്കാരിയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം പുറത്ത് .രാത്രി കിടക്കുമ്പോള്‍ ബ്രാ ഇടരുത്,ബ്ലഡ് സര്‍ക്കുലേഷന്‍ ഉണ്ടാകണം, മസാജ് ചെയ്യണം-ഉന്നത ഉദ്യോഗസ്ഥന്റെ അവിഹിത ബന്ധത്തിന്റെ ഓഡിയോ !…

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഉന്നത ഉദ്യോഗസ്ഥരെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത്. നാരദ എഡിറ്റര്‍ മാത്യുസാമുവലും നാരദയിലെ മുന്‍ ജീവനക്കാരിയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് വിടുന്നത്. പണമുണ്ടാക്കാന്‍ ഉന്നതരുടെ കൂടെ ശയിക്കാനും, അവരെ സെക്‌സ് ട്രാപ്പില്‍ കുടുക്കാനും നടത്തുന്ന അധാര്‍മ്മിക മാധ്യമ പ്രവര്‍ത്തനത്തിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഇതോടൊപ്പം കൊടുക്കുന്ന ഓഡിയോയില്‍ ഒരു ഭാഗത്ത് സംസാരിക്കുന്നത് തെഹല്‍ക്ക  മുന്‍ ചീഫ് എഡിറ്ററും, നാരദ ന്യൂസ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ മേധാവിയുമായ മാത്യു സാമുവലാണ്. കേരളത്തിലെ ഉന്നത സെക്രട്ടറി തല ഉദ്യോഗസ്ഥനെ സെക്‌സ് ട്രാപ്പില്‍ കുരുക്കാന്‍ സ്വന്തം വനിതാ സ്റ്റാഫിനെ അയച്ച ശേഷം കാര്യങ്ങള്‍ വിലയിരുത്തുകയാണ് ഓഡിയോയില്‍. ആരാണ് ഈ മുന്‍ ചീഫ് സെക്രട്ടറിതല ഉദ്യോഗസ്ഥന്‍ എന്ന് ഈ ഘട്ടത്തില്‍ കൂടുതലായി ഞങ്ങള്‍ ഇവിടെ പറയുന്നില്ല. എങ്കിലും ഈ ഓഡിയോയില്‍ ജിജി എന്നു പറയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

narada-newsa

മുന്‍ സര്‍ക്കാരിലെ മന്ത്രിമാരെയും ഉന്നത ഉദ്യേഗസ്ഥരെയും ബ്ലൂബ്ലാക്മെയിലില്‍ കുടുക്കാനുള്ള നിര്‍ദ്ദേശങ്ങളും പദ്ധതികളുമാണ് ഇരുവരും ഫോണിലുടെ സംസാരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരാണ് ഇരുവരുമെങ്കിലും ലക്ഷ്യം മാധ്യമ പ്രവര്‍ത്തനമല്ല എന്ന് ഈ ഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പല ഉന്നതരും ഇവരുടെ വലയില്‍ കുടുങ്ങിയതായുള്ള സൂചനകളാണ് ഇതോടെ വ്യക്തമാകുന്നത്. ഉന്നത ഉദ്യോഗസ്ഥരെ ഒളിക്യാമറിയില്‍ കുടുക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്നാല്‍ പിന്നീട് പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നാരദ ഇപ്പോള്‍ അവകാശപ്പെടുന്നത്.

എന്നാല്‍ യുവതിയുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വീഡിയോകളും ഉപയോഗിച്ച പണം തട്ടിയെന്നാണ് 2016ല്‍ പോലീസ് ആസ്ഥാനത്ത് ലഭിച്ച പരാതിയില്‍ പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച  അന്വഷണത്തിന് ഉത്തരവായെങ്കിലും അന്വേഷണം അട്ടിമറിയ്ക്ക്പെടുകയായിരുന്നു. നാരദയുടെ ഗൂഢോലോചന വ്യക്തമാക്കുന്ന ഓഡിയോ പുറത്ത് വരുന്നതോടെ ഹണിട്രാപ്പില്‍ കോടികള്‍ തട്ടിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടക്കുമെന്നാണ് സൂചന. യുവതിയുടെ വലയില്‍ വീണ ഉന്നതരെ ഉപയോഗിച്ച് പലഅഴിമതികളും നടത്തിയതായി ഈ ടെലിഫോണ്‍ സംഭാഷണങ്ങള്‍ സൂചന നല്‍കുന്നുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന വന്‍ അഴിമതിയുടെ കൂടി തെളിവാണ് ഹണിട്രാപ്പിന്റെ വിശദാംശങ്ങള്‍ പുറത്ത് വരുന്നതോടെ ചുരുളഴിയുന്നത്. ഇതില്‍ പല പ്രമുഖരുടെയും പേരുകള്‍ പറയുന്നുണ്ടെങ്കിലും  ഏത് തരത്തിലാണ് ഇവര്‍ ഒളിക്യാമറയില്‍ കുടുങ്ങിയതെന്ന് വ്യക്തമല്ല. യുവതിയെ ഉപയോഗിച്ച് ബ്ലൂബ്ലാക്മെയിലായിരുന്നു ലക്ഷ്യമെന്നത് കൊണ്ട് കേരള രാഷ്ട്രീയത്തില്‍ വന്‍ ഭൂകമ്പം സൃഷ്ടിക്കുന്ന വീഡിയോകള്‍ ഇപ്പോഴും മാത്യുസാമുവലിന്റെ കൈവശമുണ്ടെന്നാണ് സൂചന.

മുന്‍ യു.ഡി എഫ് സര്‍ക്കാരിന്റെ കാലത്തെ ഉന്നത സെക്രട്ടറിതല ഉദ്യോഗസ്ഥന്റെ  അടുത്തേക്ക് അയച്ച വനിതാ സ്റ്റാഫ് തങ്ങിയത് തിരുവനന്തപുത്തുള്ള വനിതാ ഹോസ്റ്റലിലാണ്. എല്ലാ ദിവസവും ഉന്നത ഉദ്യോഗസ്ഥരെ കണ്ടതിന് ശേഷം വനിതാ സ്റ്റാഫ് തന്നെ അയച്ച നാരദ എഡിറ്ററുമായി ചെയ്ത കാര്യങ്ങള്‍ ഗൂഢാലോചനയുടെ പുരോഗതി എല്ലാം തുറന്ന് പങ്കുവയ്ക്കും. ഉന്നത ഉദ്യോഗസ്ഥരെ പോയി കണ്ട്  ഓഫീസിലും, ലോഞ്ചിലും വയ്ച്ച് സെക്‌സ് സംഭാഷണം നടത്തിയ ശേഷം ആയതിന്റെ ഒരു ഭാഗം  പെണ്‍കുട്ടി തന്നെ അയച്ച മാത്യു സാമുവലുമായി പങ്കുവയ്ക്കുകയാണ്.

രാത്രി കിടക്കുമ്പോള്‍ ബ്രാ ഇടരുതെന്നും, മുലകളില്‍ ബ്‌ളഡ് സര്‍ക്കുലേഷന്‍ വേണെമെന്നും മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍ തന്റെ അടുത്ത് സമീപിക്കുന്ന സ്ത്രീയോട് പറയുന്നു.  നന്നായി മസാജ് ചെയ്ത് കൊടുക്കാനും പറയുന്നു.

മറ്റൊരു ഓഡിയോയില്‍ പെണ്‍കുട്ടി പറയുന്നു.അതിന് ഞാന്‍ കിടന്നാല്‍ എനിക്ക് ആരുമില്ലല്ലോ, എനിക്കാരാ ഉള്ളത്.മുന്‍  സെക്രട്ടറി തല ഉദ്യോഗസ്ഥന്‍  മറുപടി പറയുന്നു ആരുമില്ലെന്ന് ആരു പറഞ്ഞു, എല്ലാത്തിനും ഞാനില്ലേ ?…..

ഉന്നത ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയോട് ചൊവ്വാഴ്ച്ച വരാന്‍ നിര്‍ബന്ധിക്കുന്നു. എന്നാല്‍ ചൊവ്വാഴ്ച്ച കുഞ്ഞാലികുട്ടിയെ കാണാന്‍ പദ്ധതിയിടുന്നത് ഓഡിയോയില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥന്‍  ഏതായാലും പെണ്‍കുട്ടിയില്‍ വീണു എന്നും 100 ശതമാനം  വീണു എന്നും  ഇനി വിട്ട്  പോകില്ലെന്നും പെണ്‍കുട്ടിയും ചീഫ് എഡിറ്ററും തമ്മില്‍  പങ്കുവയ്ക്കുന്നു.

അതിനാല്‍ ഉന്നത ഉദ്യോഗസ്ഥനുമായി ചൊവ്വാഴ്ച്ചത്തെ  കൂടികാഴ്ച്ച മാറ്റിവയ്ച്ച് കുഞ്ഞാലികുട്ടിയെ  കാണാന്‍ പറയുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥനുമായുള്ള  കൂടിച്ചേരല്‍ മാറ്റാനാകില്ലെന്നും അയാള്‍ പ്രതീക്ഷിച്ച് ഇരിക്കുകയാണെന്നുമാണ് പെണ്‍കുട്ടിയുടെ മറുപടി.

എനിക്ക് പീരിയഡ്‌സ് കഴിഞ്ഞ ആഴ്ച്ചയാണ് കഴിഞ്ഞതെന്നും അല്ലെങ്കില്‍ അത് പറഞ്ഞ് നീട്ടിവെയ്ക്കാമായിരുന്നു എന്നും യുവതി പറയുന്നു. പീരിയഡ്‌സ് ആണെന്ന് നുണ പറയാനും പറ്റില്ലെന്നും പെണ്‍കുട്ടി പറയുന്നു. അതായത് പീരിയഡ്‌സ് ആണെന്ന് നുണപറഞ്ഞ ശേഷവും വരാന്‍ ഉന്നത ഉദ്യോഗസ്ഥന്‍  നിര്‍ബന്ധിച്ചാല്‍ കുടുങ്ങും എന്നാണ് സാരം. ഉന്നത ഉദ്യോഗസ്ഥന്‍  പെണ്‍കുട്ടിയുടെ ശരീര പരിശോധന നടത്താന്‍ സാധ്യതയുള്ള തലത്തിലേക്ക് പോലും ബന്ധങ്ങള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു എന്ന് വ്യക്തമാകുന്നതാണ് ഓഡിയോ സംഭാഷണം .മാത്രമല്ല അതിനിടയില്‍ വന്‍ അഴിമതിയുടേയ്യോ നിയമവിരുദ്ധമായതോ ആയാ നിയമനത്തിന്റെ രഹസ്യങ്ങളും പങ്കു വെക്കുന്നു. ബാസ്റ്റ്യന്റെ നിയമനം ‘വിഷയം ചര്‍ച്ച ചെയ്യുന്നു. എല്ലാം റിക്കോര്‍ഡ് ആയില്ലേ എന്നതും ഉറപ്പാക്കുന്നതും ഗൂഢാലോചന തന്നെയാണ് വ്യക്തമാക്കുന്നത്.മാത്രമല്ല അതിനിടയില്‍ വന്‍ അഴിമതിയുടേയോ നിയമവിരുദ്ധമായതോ ആയ നിയമനത്തിന്റെ രഹസ്യങ്ങളും പങ്കു വെക്കുന്നു. ബാസ്റ്റ്യന്റെ നിയമനം ‘വിഷയം ചര്‍ച്ച ചെയ്യുന്നു. എല്ലാം റിക്കോര്‍ഡ് ആയില്ലേ എന്നതും ഉറപ്പാക്കുന്നതും ഗൂഢാലോചന തന്നെയാണ് വ്യക്തമാക്കുന്നത്.ആരാണ് ബാസ്റ്റ്യന്‍ എന്നും എന്താണ് നിയമനം എന്നതും ചോദ്യം ചെയ്യപ്പ്ടേണ്ടതും അന്യോഷണവിധേയമാക്കേണ്ടതും ആണ്.

ചീഫ് എഡിറ്ററും സ്റ്റാഫുമായും സംഭാഷണം :
ഇതൊരു കാമ റൂമാണെന്ന് പെണ്‍കുട്ടി
വേശ്യാ വൃത്തിയില്‍ യു.ഡി.എഫ് മന്ത്രിമാരേയും മുന്‍ ഉന്നത ഉദ്യോഗസ്ഥരേയും  സമീപിച്ച പെണ്‍കുട്ടി തന്നെ അയച്ച ചീഫ് എഡിറ്ററുമായും സെക്‌സ് സംഭാഷണം. 
പെണ്‍കുട്ടി- എവിടീ ഇപ്പോ..വീട്ടിലാണോ?
എഡിറ്റര്‍- ഞാന്‍ നടക്കാന്‍ ഇറങ്ങിയതാ
പെണ്‍കുട്ടി-ഓ.. നടക്കാനോ..അയ്യോ..ഞാന്‍ ഇന്നത്തേ ദിവസം ഇപ്പോഴാ എണിറ്റതു പോലും
എഡിറ്റര്‍- ഉറങ്ങുവാരുന്നോ
പെണ്‍കുട്ടി- ഫുള്‍ കിടപ്പാരുന്നു. കാരണം എണീറ്റിട്ട് വലിയ കാര്യമൊന്നും ഇല്ലല്ലോ..ഇത് നിറച്ചൊരു കാമ റൂമായി മാറി.
”എം . – ഹലോ ഞാന്‍ രാം വഴി മദ്യം കൊടുത്തയച്ചിട്ടുണ്ട്….കുടിച്ച് പൂസായി കിടക്കരുത്….. 
എ:  ഇല്ലില്ല.. പുസായി കിടക്കാന്‍ പറ്റിയ മുറിയും…. സാറെ രാത്രിയില്‍ ജിജിയെകൊണ്ട്  കിടക്കാന്‍ വയ്യ….
മ: എന്ത് പറ്റി 
   
എ: കിടക്കുമ്പോള്‍ ബ്രായൊന്നും ഇടരുതെന്നാണ് പറയുന്നത്…..എല്ലാ ഫ്രീയായാലെ ശരിരത്തിന് നല്ലതെന്ന്..(ചിരിക്കുന്നു..)
മ: ചിരിച്ചുകൊണ്ട് …ഓകെ ഗുഡ് അയാള്‍ നിന്റെ വഴിക്ക് വരുന്നുണ്ട്.. കാര്യങ്ങള്‍ ഇങ്ങനെ പോകട്ടെ…..

സ്വന്തം വനിതാ സ്റ്റാഫിനെ ഉന്നതരുടെ കിടപ്പുമുറിയിലേയ്ക്ക് വരെ ഒളി ക്യാമറയുമായി വിടുന്ന അധാര്‍മ്മിക മാധ്യമ പ്രവര്‍ത്തനത്തിന്റെയും ബ്ലാക്‌മെയില്‍ ജേര്‍ണലിസത്തിന്റെയും കൂടുതല്‍ തെളിവുകളാണ് അടുത്ത ദിവസങ്ങളില്‍ പുറത്ത് വരിക.മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു നടന്ന ചീഫ് സെക്രട്ടറിയുടേയും മന്ത്രിമാരുടേയും വഴിവിട്ട ലൈംഗീക അരാജകത്വമാണ്  ഹണിട്രാപ്പും തെളിയിക്കുന്നത്.

നാരദ ന്യൂസ് എന്ന ഓണ്‍ലൈന്‍ ന്യൂസിന്റെ എഡിറ്റര്‍ സ്വന്തം സ്റ്റാഫിനെ  പിമ്പ് വേഷം കെട്ടി കേരളത്തിലെ മന്ത്രിമാരുടേയും, ഐ.എ.എസ് ഉദ്യോഗസ്ഥരുടേയും അടുക്കലേയ്ക്ക് അയക്കുകയാണ്. പണത്തിനായി എല്ലാം അഴിക്കാനും, വിധേയപ്പെടാനും തീരുമാനിച്ച് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നതിനെ മാധ്യമ പ്രവര്‍ത്തനമെന്ന് വിളിക്കാന്‍ കഴിയ്യില്ല. ബ്ലൂബ്ലാക്‌മെയില്‍ മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നാല്‍ ഇതിന്റെ പിന്നിലെ സാമ്പത്തീക തട്ടിപ്പുകളും പുറത്ത് വരും.

Top