Connect with us

Cricket

ഏഴാം തവണയും ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക്…അവസാന പന്തിൽ വിജയം

Published

on

ദുബായ്: ഏഴാം തവണയും ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക്. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവിലാണ് ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് ഏഴാം കിരീടം കിട്ടിയത് . ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അവസാന പന്തിലാണ് നേടിയത്. 48 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് ‌സ്കോറര്‍. അതേസമയം മൂന്നാം തവണയും ഫൈനലില്‍ കാലിടറിയ ബംഗ്ലാദേശിന് കിരീടത്തിനായി ഇനിയും കാത്തിരിക്കണം.പരിക്കേറ്റ കാലുമായി കേദാര്‍ ജാദവും(23) അഞ്ച് റണ്‍സെടുത്ത കുല്‍ദീപുമായിരുന്നു വിജയറണ്‍ നേടുമ്പോള്‍ ക്രീസില്‍.

ഇന്ത്യയുടെ മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ധവാന്‍- രോഹിത് സഖ്യം 35 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 റണ്‍സെടുത്ത ധവാനെ നസ്മുള്‍ ഇസ്ലാമിന്റെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ പിടികൂടി. തൊട്ടുപിന്നാലെ മികച്ച ഫോമിലുളള അംബാട്ടി റായിഡുവിനെ(2) മടക്കി മഷ്റഫി മൊര്‍ത്താസ ഇന്ത്യയെ ഞെട്ടിച്ചു. നാലാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്കിനെ കൂട്ടുപിടിച്ച് രോഹിത്ത് മുന്നേറുന്നതിനിടെയാണ് റൂബല്‍ ഹൊസൈന്‍ ഇന്ത്യയെ ഞെട്ടിച്ചത്.cricket -asia cup 710x400xt

തോല്‍വി മണത്ത ഇന്ത്യയെ രവീന്ദ്ര ജഡേജയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ജയത്തിലേക്ക് നയിച്ചത്. അവസാന പന്തിലാണ് ഇന്ത്യ ജയിച്ചത്.ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങളിലും ആധികാരിക പ്രകടനം കാഴ്ചവെച്ച ഇന്ത്യയെ ഫൈനലില്‍ ബംഗ്ലാദേശ് പ്രതിരോധത്തിലാക്കി.223 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച ഫോമിലുള്ള ശിഖര്‍ ധവാനെ തുടക്കത്തിലെ നഷ്ടമായി. പിന്നാലെയിറങ്ങിയ അമ്പാട്ടി റായിഡുവും പെട്ടെന്ന് പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രോഹിത് ശര്‍മ്മ-ദിനേഷ് കാര്‍ത്തിക് സഖ്യം ഇന്ത്യന്‍ ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു.എന്നാല്‍ നിലയുറപ്പിച്ച രോഹിത് 48 റണ്‍സില്‍ മടങ്ങിയതോടെ ഇന്ത്യ തോല്‍വി മണത്തു. പിന്നാലെയെത്തിയ ധോണി റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും ക്രീസിലുറച്ച് നിന്നു.dhoni-3_405x270xt

ദിനേഷ് കാര്‍ത്തിക് 37 റണ്‍സും ധോണി 36 റണ്‍സുമെടുത്താണ് പുറത്തായത്. പരിക്കേറ്റ ജാദവ് 19 റണ്‍സുമായി റിട്ടേയര്‍ഡ് ഹര്‍ട്ടായി മടങ്ങി. ജഡേജ 23 റണ്‍സെടുത്തു. ജഡേജ പുറത്തായശേഷം ജാദവ് ബാറ്റിംഗിനിറങ്ങുകയായിരുന്നു.ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 48.3 ഓവറില്‍ 222 റണ്‍സിന് എല്ലാവരും പുറത്തായി. മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാതിരുന്ന ബംഗ്ലാ കടുവകള്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ കണിശതയാര്‍ന്ന പ്രകടനത്തിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു.ഒന്നാം വിക്കറ്റില്‍ 120 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിര അവിശ്വസനീയമാംവിധം തകര്‍ന്നടിഞ്ഞത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് 3 വിക്കറ്റും കേദാര്‍ ജാദവ് രണ്ട് വിക്കറ്റും നേടി.asia india

നേരത്തെ സെഞ്ച്വറി നേടിയ ലിതോന്‍ ദാസും 32 റണ്‍സെടുത്ത മെഹ്തി ഹസനും മികച്ച തുടക്കാണ് ബംഗ്ലാദേശിന് നല്‍കിയത്. ലിതോന്‍ ആക്രമിച്ച് കളിച്ചപ്പോള്‍ മെഹ്തി ഹസന്‍ ശ്രദ്ധയോടെയായിരുന്നു ബാറ്റ് ചെയ്തത്. 12 ഫോറും 2 സിക്‌സുമടക്കം 121 റണ്‍സാണ് ലിതോന്‍ അടിച്ചെടുത്തത്.

എന്നാല്‍ മെഹ്തി ഹസന്‍ പുറത്തായതോടെ ബംഗ്ലാദേശിന്റെ തകര്‍ച്ച തുടങ്ങി. മെഹ്തി ഹസന്‍ 59 പന്തില്‍ 32 റണ്‍സെടുത്ത് പുറത്തായി. കേദാര്‍ ജാദവിനായിരുന്നു വിക്കറ്റ്.പിറകെ വന്നവര്‍ ഒന്നൊന്നായി പവലിയനിലേക്ക് മടങ്ങിയപ്പോഴും ലിതോന്‍ അടിയുറച്ച് നിന്നു. ഫസ്റ്റ് ഡൗണായിറങ്ങിയ ഇമ്രുല്‍ കയീസ് ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.33 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരാണ് ഓപ്പണര്‍മാര്‍ക്ക് പുറമെ ബംഗ്ലാ നിരയില്‍ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍

Advertisement
Crime12 hours ago

വ്യാജരേഖ,ആദിത്യനെ അറസ്റ്റ് ചെയ്‌തേക്കും; കേസില്‍ ബിഷപ് എടയന്ത്രത്തിനേയും പതിനഞ്ചോളം വൈദികരേയും ചോദ്യം ചെയ്യണമെന്ന് ഫാ.ആന്റണി പൂതവേലില്‍

News12 hours ago

അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 543ൽ 59, വാരാണസിയിൽ നരേന്ദ്ര മോദിയും.

Business12 hours ago

മാനം നഷ്ടപ്പെട്ട് സീറോ മലബാർ സഭ! വ്യാജ രേഖ കേസിൽ :പുരോഹിതനെ അറസ്റ്റ് ചെയ്യാൻ പോലീസ് പള്ളിയിൽ എത്തി.വിശ്വാസികൾ കൂട്ടമണി അടിച്ചു .പുരോഹിതരുടെ തമ്മിലടിയിൽ സഭ നാശത്തിലേക്ക്..

Column12 hours ago

ആമിയുടെ വിവാഹത്തിന് വിപ്ലവാഭിവാദ്യം അര്‍പ്പിച്ച് വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രൂപേഷ്.

News16 hours ago

സീറോ മലബാര്‍ സഭയുടെ ക്രൂരവിളയാട്ടം !.തമ്മിലടിയിൽ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു !മൂന്നു ദിവസമായി മകനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു: പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് ആദിത്യയുടെ പിതാവിന്റെ പരാതി..

Crime20 hours ago

നഗ്നചിത്രം കാട്ടി പതിനാറുകാരൻ വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍ !..

Politics1 day ago

വയനാട് നിലനിര്‍ത്തി; അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിച്ചേക്കും’?; സൂചന നല്‍കി പ്രിയങ്ക

News1 day ago

മോദി തന്നെ പ്രധാനമന്ത്രി;എന്‍ഡിഎ വലിയ ഒറ്റക്കക്ഷിയാകും,കേരളത്തില്‍ യുഡിഎഫിന് 15 സീറ്റ്,എല്‍ഡിഎഫിന് 5, ബിജെപിയ്ക്ക് ഇല്ല;ഫലപ്രവചനവുമായി ഗണിതാധ്യാപകന്‍

Column2 days ago

എ കെ ആന്റണി പ്രധാനമന്ത്രി പദത്തിലേക്ക്!!!…പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യമെന്ന് സോഷ്യൽ മീഡിയ

Column2 days ago

ബി.ജെ.പിക്ക് കേരളത്തില്‍ നിന്ന് രണ്ട് എം.പിമാര്‍-പത്തനംതിട്ടയും തിരുവനന്തപുരവും !!!

mainnews6 days ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment2 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized7 days ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized1 week ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment1 week ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews4 days ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment2 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

News7 days ago

മാണിസാർ മരിക്കാൻ കിടന്നപ്പോൾ ജോസും ഭാര്യയും കയ്യില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു! അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്ന് പിസി ജോർജ്

Trending

Copyright © 2019 Dailyindianherald