
തിരുവനന്തപുരം: എസ്എഫ്‌ഐയെ നിയന്ത്രിക്കണമെന്ന് സിപിഐ. എല്‍ഡിഎഫില്‍ ഇക്കാര്യം സിപിഐ ആവശ്യപ്പെടും. എസ്എഫ്‌ഐ ക്രിമിനല്‍ സംഘങ്ങളെപ്പോലെയെന്ന് എക്‌സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം. വിദ്യാര്‍ഥി സംഘടനയെ നിയന്ത്രിക്കാന്‍ സിപിഎമ്മിന് ആകുന്നില്ലെന്ന് കമ്മിറ്റിയില്‍ കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.