ഏകാധിപത്യം അവസാനിച്ചു, യൂണിവേഴ്‌സിറ്റി കോളേജിൽ ചരിത്രം തിരുത്തി കെ എസ് യു

40 വര്‍ഷത്തിന് ശേഷം ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് ഇത് ചരിത്ര നിമിഷം. യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഭാരവാഹിത്വത്തിലേക്ക് 40 വര്‍ഷത്തിന് ശേഷം ഒരു കെഎസ് യു പ്രതിനിധി എത്തി.

ആര്‍ട്‌സ് ക്ലബ്ല് സെക്രട്ടറി സ്ഥാനമാണ് 40 വര്‍ഷത്തിന് ശേഷം കെ എസ് യു സ്വന്തമാക്കിയത്. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക അസാധുവായതോടെയാണ് കെഎസ് യുവിന് ആര്‍ട്‌സ് ക്ലബ്ല് സെക്രട്ടറി സ്ഥാനം ലഭിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top