കോവളത്ത് യുവതിക്കും സഹോദരനും വെട്ടേറ്റു; ആക്രമിച്ചത് അയൽവാസി

തിരുവനന്തപുരം: കോവളത്ത് യുവതിക്കും സഹോദരനും വെട്ടേറ്റു. അയൽവാസിയാണ് ഇരുവരെയും വെട്ടി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്.

കൊച്ചുമണി, ശ്യാമള എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top