ആലീയ ഭട്ടിന്റെ ഹോട്ട് ഫോട്ടോ ഷൂട്ട് വിവാദമായി; ഗ്ലാമര്‍താരത്തിന്റെ വസ്ത്രധാരണത്തിനെതിരെ ട്വീറ്റ്

വോഗ് മാഗസിനു വേണ്ടിയുള്ള ആലിയ ഭട്ടിന്റെ ഹോട്ട് ഫോട്ടോഷൂട്ട് വിവാദത്തില്‍. നടിയുടെ വസ്ത്രധാരണത്തപ്പറ്റി മോശം കമന്റിട്ടത് കമാല്‍ റഷീദ് ഖാനാണ്. താരങ്ങളെ കുറിച്ച് മോശം കമന്റിടുന്നതില്‍ കുപ്രസിദ്ധി നേടിയ വ്യകതിയാണ് കമാല്‍.


ട്വിറ്ററിലെ മോശം കമന്റിനെതിരെ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര രംഗത്തെത്തിയതോടെ കമാല്‍ ട്വീറ്റ് പിന്‍വലിച്ചു. വോഗിന്റെ പുതിയ പതിപ്പില്‍ കവര്‍ ചിത്രമായെത്തുന്നത് ആലിയ ഭട്ടും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമാണ്. ബീച്ച് വസ്ത്രങ്ങള്‍ ധരിച്ചാണ് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://youtu.be/AjaslKr3U3s

Top