വയനാട്: തിരുനെല്ലിയില്‍ 11 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാധ്യാപകന്‍ അറസ്റ്റില്‍. കാരയ്ക്കാമല സ്വദേശി മേലേപ്പാട് തൊടിയില്‍ മുഹമ്മദ് ഷെഫീക്ക് (32) ആണ് അറസ്റ്റിലായത്.
മുഹമ്മദ് ഷെഫീക്കിനെതിരെ നിരവധി രഹസ്യ പരാതികള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മുഹമ്മദ് ഷെഫീക്ക് നിരവധി തവണ 11 കാരിക്ക് നേരെ ലൈം?ഗികാതിക്രമം നടത്തിയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്‍പും ഇയാള്‍ക്കെതിരെ സമാനരീതിയില്‍ ലൈം?ഗികാതിക്രമ പരാതികളുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു


