നരേന്ദ്ര മോദി ഹിറ്റ്‌ലര്‍നേക്കാള്‍ മോശം!

നരേന്ദ്ര മോദി ഹിറ്റ്‌ലര്‍നേക്കാള്‍ മോശം എന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ !2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ദേശീയവും, അന്തർദ്ദേശീയവുമായി നരേന്ദ്രമോദി ധാരാളം വിമർശിക്കപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദിയുടെ ഭരണകാലത്ത്, മനുഷ്യാവകാശലംഘനങ്ങൾ നടന്നു എന്നു പറയുമ്പോൾ തന്നെ അദ്ദേഹം നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ കൊണ്ട് ഗുജറാത്തിൽ വികസനങ്ങൾ ഉണ്ടായി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു എന്നുള്ളതാണ് .കള്ളപ്പണം തടയാനും ഭീകരവാദികൾ കള്ളനോട്ട് ഉപയോഗിക്കുന്നത് നേരിടാനുമുള്ള നടപടിയുടെ ഭാഗമായി 2016 നവംബർ 8 ന് 500 രൂപ,1000 രൂപ നോട്ടുകൾ നിർത്തലാക്കുന്നു എന്ന പ്രഖ്യാപനം നടത്തി.

 

Top