ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ചു.
ഇരുവരും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം 50 മിനിറ്റ് നീണ്ടുനിന്നു.
യുക്രെയ്നിലെ വെടിനിര്‍ത്തലിനും സുരക്ഷാ ഇടനാഴിക്കും പുടിന് മോദി നന്ദി പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷിത ഒഴിപ്പിക്കലിന് പുടിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
യുക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കിയുമായി പുടിന് നേരിട്ട് ചര്‍ച്ച നടത്തണമെന്നും മോദി ആവശ്യപ്പെട്ടു.