പ്രേക്ഷകര്‍ക്ക് കത്തെഴുതി മോഹന്‍ലാല്‍. തിയേറ്ററുകളില്‍ പോയി സിനിമകള്‍ കാണാന്‍ അഭ്യര്‍ത്ഥന

ആരാധകരോട് അഭ്യര്‍ത്ഥനയുമായി മോഹന്‍ലാല്‍. സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ വീണ്ടും തീയറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ എല്ലാവരും സാധ്യമാകും വിധം തീയറ്ററുകളില്‍ പോയി സിനിമകള്‍ കണ്ട് സിനിമാ മേഖലയെ മഹാമാരിക്കാലത്ത് പിന്തുണയ്ക്കണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു.

പ്രേക്ഷകര്‍ക്കെഴുതിയ കത്തിലാണ് മോഹന്‍ലാലിന്റെ അഭ്യര്‍ത്ഥന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ കത്ത് പുറത്തുവിട്ടത്. കത്തിന്റെ പൂര്‍ണരൂപം കാണാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top