ബാബുവിന് കൈ നിറയെ സമ്മാനങ്ങൾ ; നാട്ടുകാരെല്ലാം ചെറാട് മലയിൽ ട്രെക്കിങ്ങിന് ; ഇനി സമ്മാനം കിട്ടിയാലോ ?

മല കയറിയ ബാബുവിന് കൈ നിറയെ സമ്മാനങ്ങൾ. വീട് , കേക്ക് അങ്ങനെ എന്തെല്ലാം. ഒപ്പം ഹീറോ പരിവേഷവും. ഇപ്പോഴിതാ ചെറാട് മലയിൽ നാട്ടുകാരുടെ പ്രവാഹമാണ്.

ബാബുവിന്റെ പേർക്ക് ഒരു പെറ്റി കേസ് പോലും എടുക്കാത്ത സ്ഥിതിക്ക് ഇനി ആര് അതെ കുറ്റം ചെയ്താലും അവർക്ക് എതിരെ ഒരു കേസും എടുക്കാനും കഴിയില്ലല്ലോ…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാർത്ത :

Top