നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ജാമ്യമില്ലാ വാറന്റ്

മുബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിയുടെ ഭാര്യ ആമി മോദിക്ക് എതിരെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. തട്ടിപ്പു വഴി ലഭിച്ചതെന്നു കരുതുന്ന 30 ദശലക്ഷം യുഎസ് ഡോളര്‍ ഉപയോഗിച്ചു ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കിലെ വസ്തു വാങ്ങിയത് ആമിയാണെന്നാണു ഇഡിയുടെ കണ്ടെത്തല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അനുബന്ധകുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

Latest
Widgets Magazine