ദിലീപിന് ജാമ്യമില്ല

നടിയെ അക്രമിച്ച കേസിൽ നടന്‍ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി.. റിമാൻഡിൽ കഴിയുന്ന ദിലീപ് നാലാം തവണയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസിലെ വാദം നേരത്തെ പൂർത്തിയായിരുന്നു. 60 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ സ്ഥിതിക്ക് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നായിരുന്നു ദിലീപിന്‍റെ വാദം. ഉടന്‍ തന്നെ ദിലീപ് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന.

Top