അയർലണ്ട് മലയാളിയുടെ മാതാവ് കാവനാടിയിൽ അന്നമ്മ ഫിലിപ്പ് നിര്യാതയായി …

ചെമ്പേരി:ചെമ്പേരിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കാവനാടിയിൽ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (90 ) നിര്യാതയായി.സം​സ്കാ​രം 5 -12 -2019 വ്യാഴാഴ്ച്ച വൈകുന്നേരം 4 മണിക്ക് ചെമ്പേരി ലൂർദ് മാതാ ഫൊറോനാ പ​ള​ളി​ സിമിത്തേരിയിൽ . മ​ക്ക​ൾ: ജോയി ഫിലിപ്പ് ,സിസ്റ്റർ ഗ്രേസി,ഫാ.ജോസ് ഫിലിപ്പ് ,സിസ്റ്റർ ഫിലോമിന , പൗളിൻ ( വൈസ് പ്രസിഡന്റ് ഏരുവേശ്ശി പഞ്ചായത്ത് )കൊച്ചുറാണി (ദുബായ് )ജയ്‌സൺ ഫിലിപ്പ് (അയർലൻഡ് )ജിജി (ദുബായ് )

Top