മറിയാമ്മ ഡാനിയലിന്റെനിരിയണത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

 

റിട്ടയര്‍ഡ് അദ്ധിയപികയും കുണ്ടറ ലെവിലാന്‍ഡില്‍ ഡാനിയല്‍സറിനെറെ ഭാര്യയ മറിയാമ്മ ഡാനിയല്‍ (79)ജനുവരി 11 നു രാത്രി നിര്യയതയായി . മക്കള്‍, ലാലി , ബീന ,ലെവി ,ബിനു , സഹോദരന്മാര്‍വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റും,ഇപ്പോഴാതെ എക്‌സി.കമ്മിറ്റി മെമ്പറും, ഫൊകന നേതാവുമായ കൊച്ചുമ്മന്‍ ജേക്കബ്, പരേതനായ വര്‍ഗീസ് ടി ജേക്കബ്,മാത്യു ടി ജേക്കബ്, ജോണ്‍ ടി ജേക്കബ്,ജേക്കബ് ടി ജേക്കബ്( ന്യൂ യോര്‍ക്ക് സിറ്റി ട്രാന്‍സിസ്‌റ് അതോറിറ്റി ) രാജന്‍ ടി
ജേക്കബ്(വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍) ,സഹോദരിമാര്‍ ലില്ലി കുട്ടി ബാബു, ഏലിയാമ്മ കുട്ടപ്പന്‍, ലീലാമ്മ പ്രകാശ്(വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ) എന്നിവരും ആണ്.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി എക്‌സി.കമ്മിറ്റി, കമ്മിറ്റി മെംബേര്‍സ്,ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍സ് തുടങ്ങിയവര്‍ അനുശോചിച്ചു.

Top