ചെസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു

പ്രവാസി സാംസ്‌കാരിക വേദി തുക്ബ ഘടകം ചെസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ പതിനാറിന്നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റ് ജൂനിയര്‍, സീനിയര്‍, വനിതാ വിഭാഗങ്ങളിലായാണ് നടത്തപ്പെടുന്നത്. പങ്കെടുക്കുന്ന എല്ലാവര്ക്കും പാര്ട്ടിസിപ്പന്റ്‌റ് സര്ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കുമെന്ന് സംഘാകര്‍ അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ പത്തിന് മുമ്പ് 055 502 7303, 050 494 0497, 056 485 6027 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടു പേര് രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്

Top