റഹീമ നവോദയ ഈദ് ഓണം ആഘോഷിക്കുന്നു

റഹീമ. നവോദയയുടെ നേതൃത്തത്തില്‍ ഈദ് ഓണം രഹീമയില്‍ വെച്ച് ആഘോഷിക്കുന്നു. നാളെ 23.09.2015 രാവിലെ 9 പരിപാടികള്‍ ആരംഭിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കായിക മത്സരങ്ങള്‍, കസേരകളി, വടം വലി, ഉച്ചയ്ക്ക് ഓണ സദ്യയും തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ സാഹിത്യ സാംസ്‌കാരിക നായകര്‍ പങ്കെടുക്കും. തുടര്‍ന്ന് കിഴക്കന്‍ പ്രവിശ്യയിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും

Top