ഫിബ യൂത്ത് റിട്രീറ്റ് ടൊറന്റൊയിൽ; മാർച്ച് 19 ന്

ടൊറന്റോ (കാനഡ): ഫൊല്ലോഷിപ്പ് ഓഫ് ഇന്ത്യൻ ഇന്ത്യൻ ബ്രിട്ടൺ ഫോമലിസ് ഓഫ് നോർത്ത് അമേരിക്കാ യൂത്ത് റിട്രീറ്റ് മാർച്ച് മാസം 19 ന് റൊറ്റന്റ് ഹിൽ ടോപ്പ് ചാപ്പലിൽ വെച്ചു രാവിലെ ഒൻപതു മുതൽ നടത്തപ്പെടുന്ന ലിവിങ് ഇൻ എക്‌സൈൽ എന്ന വിഷയത്തെ ആസ്പദമാക്കി നാറ്റ് ബ്രാംസെൻ മുഖ്യ പ്രസംഗം നടത്തും. വൈകിട്ട് ഏഴിനു പ്രത്യേക യോഗവും ഉണ്ടായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. പതിമൂന്നു വയസിനു മുകളിലുള്ള കുട്ടികൾക്കായാണ് റിട്രീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കു ജെഫ് മാത്യു ഡാൻ റോബർട്ട്‌സ് ഏബെൽ തോമസ് ടെറി ജോർജ് എന്നിവരുമായി youmofindia.com എന്ന വിഷയത്തിൽ മെയിലിൽ ബന്ധപ്പെടേണ്ടതാണ്.
സ്ഥലം ഹിൽടോപ്പ് ചാപ്പൽ 243 ലെ റോസ അവന്യു 243 ലാ റോഡ അവന്യു ടൊറന്റോ, കാനഡ.

Top