ഗുരുവായൂരപ്പന്‍ അമ്പലത്തിലെ തിരുവാതിര മഹോത്സവം പ്രവാസി ചാനലില്‍ ശനിയാഴ്ച 3 മണിക്ക്

മഹേഷ് മുണ്ടയാട്

ചിത്രാ മേനോന്റെയും രേഖാ മേനോന്റെയും നേതൃത്തില്‍ അരങ്ങേറിയ ‘ധനു മാസത്തില്‍ തിരുവാതിര’ ഇന്നേ വരെ അമേരിക്കയില്‍ നടത്തിയതില്‍ വച്ചേറ്റവും കൂടുതല്‍ തിരുവാതിര ഗ്രൂപ്പുകള്‍ പങ്കെടുത്തതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

12509105_10208368358554686_7848232290610919536_n 12512595_1108107189201699_8373524398360495970_n 12525205_10203890385419448_6933296706422529892_oന്യൂ ജേര്‌സിയിലെ ഗുരുവായൂരപ്പന്‍ അമ്പലത്തിലാണ് ഈ തിരുവാതിര മാമാങ്കം അരങ്ങേറിയത്. നിരവധി വര്ഷങ്ങളായി തിരുവാതിര ഇവിടെ നടത്തുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഗ്രൂപ്പുകള്‍ പങ്കെടുക്കുന്നത് ഇത് ആദ്യമായാണെന്ന് ഇതിന്റെ സംഘാടകരായ ചിത്രാ മേനോനും രേഖാ മേനോനും പ്രവാസി ചാനലിനോട് പറയുക ഉണ്ടായി.

ഇതിന്റെ പൂര്ണ സംപ്രേക്ഷണം പ്രവാസി ചാനലില്‍ ശനിയാഴ്ച ജനുവരി 23 നു 3 മണിക്കും, 25 തിങ്കള്‍ മുതല്‍ 29 വെള്ളി വരെ വൈകുന്നെരല്‍ 8 മണിക്കും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ചാനല്‍ ടെലിഫോണ്‍ നമ്പര്‍ 19083455983 ല്‍ വിളിക്കുക

Top