അയർലൻഡ് പ്രവാസി കോൺഗ്രസ് എം കലണ്ടർ പ്രകാശനം ചെയ്തു

ബിജു പള്ളിക്കര

ഡബ്ലിൻ: കേരള പ്രവാസി കോൺഗ്രസ് (എം) അയർലൻഡ് ഘടകത്തിന്റെ 2017 വെ കലണ്ടറിന്റെ പ്രകാശനം കോട്ടയത്ത് വച്ച് നടന്ന ചടങ്ങിൽ പാർട്ടി ചെയർമാൻ കെ.എം മാണി നിർവഹിച്ചു. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി, മീഡിയ കോ ഓർഡിനേറ്റർ വിജി എം തോമസ്, സൈബർ സെൽ കൺവീനർ ജയകൃഷ്ണൻ പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു. പ്രവാസി കോൺഗ്രസ് (എം) കോ ഓർഡിനേറ്റർ രാജു കുന്നക്കാട് നന്ദി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top