ജോൺ .സി .തോമസ് ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച.

ജീമോൻ റാന്നി

ഹൂസ്റ്റൺ: റാന്നി ചൂരക്കാട്ട് ( തിരുവനന്തപുരം കഴക്കൂട്ടം അശ്വതി ഗാർഡൻസ്) ജോൺ. സി.തോമസ് (കുഞ്ഞുമോൻ – 74 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതനായി. ഭാര്യ ചിന്നമ്മ ജോൺ കൊല്ലം മുഖത്തല പനങ്ങോട്ട് കുടുംബാംഗമാണ്..ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിൽ നിരവധി ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള പരേതൻ ദീർഘവർഷങ്ങൾ ഹൂസ്റ്റണിൽ ടെക്സാസ് ഇൻസ്ട്രുമെന്റസ് , യുടിഎംബി എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.

മക്കൾ: തോമസ് ജോൺ (ജെയ്സൺ–ഹൂസ്റ്റൺ), ജോയ്‌സ് ജോൺ മേജർ (ഹംഗറി).മരുമക്കൾ : മഞ്ജു വർഗീസ് ജോൺ (ഹൂസ്റ്റൺ), തമാസ് മേജർ (ഹംഗറി)കൊച്ചുമക്കൾ : ഐശയാ, സിൽവിയ, സ്റ്റെല്ല .

സഹോദരങ്ങൾ : കുഞ്ഞമ്മ മാത്യു (ന്യൂയോർക്ക്), പെണ്ണമ്മ ജോർജ്, ചിന്നമ്മ, പരേതരായ തങ്കമ്മ, ഫിലിപ്പ് തോമസ്.ഭാര്യാസഹോദരങ്ങൾ : തര്യൻ ലൂക്കോസ് (അറ്റ്ലാന്റ), ഡേവിഡ് ലൂക്കോസ് (ഹൂസ്റ്റൺ) സാബു ലൂക്കോസ് (ഹൂസ്റ്റൺ) ഷാജി ലൂക്കോസ് (ബോസ്റ്റൺ) സജി വർഗീസ് (ബോസ്റ്റൺ )

പൊതുദർശനവും സംസ്കാര ശുശ്രൂഷകളും : സെപ്തംബർ 4 ന് വെള്ളിയാഴ്ച രാവിലെ 8:15 മുതൽ 10.45 വരെ ട്രിനിറ്റി മാർത്തോമ്മാ ദേവാലയത്തിൽ (5810,Almeda Genoa Road, Houston,TX, 77048) ശുശ്രൂഷകൾക്കുശേഷം സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (1310, N Main St,Pearland TX 77581) സംസ്കരിക്കുന്നതുമാണ്.ശുശ്രൂഷകളുടെ തത്സമയസംപ്രേഷണം youtube.com/gtvglobal ൽ ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:ഡേവിഡ് ലൂക്കോസ് – 713 301 8683

 

Top