ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ), കിസ്സാൻ ജോസഫിന്റെയും ( ബ്രേ) സഹോദരൻ അരയൻ കാവ് കുഞ്ചലക്കാട്ട് ജോസഫ് ചെറിയാൻ -66 നിര്യാതനായി.
മക്കൾ ജോസ് കെ ചെറിയാൻ( യു കെ), ജീവൻ കെ ചെറിയാൻ ( യു കെ), മോളി ചെറിയാൻ ( വെസ്റ്റ് കോർക്ക്, അയർലണ്ട്).സംസ്കാരം പിന്നീട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക










