കൗണ്ടി ഗാൽവേയിൽ വിറ്റ ജാക്ക്‌പോട്ട് ടിക്കറ്റിനു 7.3 മില്ല്യൺ യൂറോ

സ്വന്തം ലേഖകൻ

ഡബ്ലിൻ: കഴിഞ്ഞ രാത്രിയിൽ വെസ്റ്റേൺ അയർലൻഡിൽ നടന്ന ജാക്ക് പോട്ട് നറക്കെടുപ്പിൽ 7.3 മില്ല്യൺ ഡോളറിന്റെ ജാക്ക് പോട്ട്  ഗാൽവേയിൽ വിറ്റ ടിക്കറ്റിന് അടച്ചു. മൂന്ന് , ഏഴ് , 18, 36, 40, 42 എന്നീ നമ്പരുകൾക്കാണ് സമ്മാനം അടിച്ചിരിക്കുന്നത്. ബോണസ് നമ്പരായ 16 നും ജാക്ക് പോട്ട് അടിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗാൽവേയിൽ ഇത് ഈ വർഷത്തെ എട്ടാമത്തെ ജാക്ക്‌പോട്ടാണ് അടിച്ചിരിക്കുന്നത്. ഇത് കൂടാതെ 96 ആമത്തെ ലോട്ടോ ജാക്ക്‌പോട്ടാണ് ഗാൽവേ പ്രദേശത്ത് 1988 നു ശേഷം വിജയിച്ചിരിക്കുന്നത്.ബൻഡൻ ബുക്ക് പ്ലസ് റിവ്യു ഷോപ്പിങ് സെന്ററിൽ വിറ്റ ടിക്കറ്റിലാണ് ജാക്ക് പോട്ട് അടിച്ചിരിക്കുന്നത്.

Top