മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ കാര്‍ണിവല്‍ നവംബര്‍ 14 ശനിയാഴ്ച കേരള ഹൌസ്സില്‍.

മലയാളീ അസ്സോസ്സിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ ഈ വര്‍ഷത്തെ കാര്‍ണിവലും, മുളയാനിക്കുന്നേല്‍ അന്നമ്മ ജോസഫ് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 56 കളി മത്സരവും ശനിയാഴ്ച (11/14/2015) അസ്സോസ്സിയേഷന്‍ ആസ്ഥാനമായ സ്റ്റാഫോര്‍ഡിലുള്ള കേരള ഹൌസ്സില്‍ വച്ച് നടക്കുന്നതാണ്. വൈകന്നേരം 2 മണിക്ക് ആരംഭിക്കുന്ന കാര്‍ണിവലില്‍ കലാകായിക മത്സരങ്ങള്‍, വടം വലി, തട്ടുകട തുടങ്ങി വ്യത്യസ്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കാര്‍ണിവല്‍ കോര്‍ഡിനേറ്റേഴ്സ്സായ ജിനു തോമസ് (7135176582) അനില്‍ ജനാര്‍ദ്ദനന്‍ (2815079721),
റെനി കവലയില്‍ (2813009777) ബ്ലെസി ഏബ്രഹാം (2813239315 ) എന്നിവരില്‍ നിന്നും ലഭിക്കുന്നതാണ്.

വാര്‍ത്ത: ഏബ്രഹാം ഈപ്പന്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top