മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു; വിടവാങ്ങിയത് ബ്രിട്ടിഷ് ആരോഗ്യവകുപ്പില്‍ തിളങ്ങിയ കോട്ടയം സ്വദേശിനി

ചേപ്പാട്: മലയാളി ഡോക്ടര്‍ യുകെയില്‍ അന്തരിച്ചു. കോട്ടയം കളരിക്കല്‍ കുടുംബാംഗമായ ഡോ. പ്രേമി മാത്യു (74) ആണ് ഇംഗ്ലണ്ടില്‍ അന്തരിച്ചത്. ബ്രിട്ടിഷ് ആരോഗ്യ വകുപ്പില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.

എവരത്തു കിഴക്കേതില്‍ മംഗലപ്പള്ളിയില്‍ പരേതനായ ഡോ. പ്രകാശ് മാത്യുവാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. പ്രിയ ജോര്‍ജ്, ഡോ. അന്ന മാത്യു. മരുമക്കള്‍: പ്രഫ. ഡോ. ജേക്കബ് ജോര്‍ജ്, ഡാമിയന്‍ ചീമ. സംസ്‌കാരം പിന്നീട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

 

Top