മാര്‍ത്തോമ സഭയുടെ എപ്പിസ്‌കൊപ്പമാര്‍ക്ക് ഓര്‍ത്തോഡോക്‌സ് സഭയുടെ ഊഷ്മളമായ സ്വീകരണം

മലങ്കര മാര്‍ത്തോമ സഭയുടെ അടൂര്‍, മലേഷ്യ, സിങ്ങപ്പൂര്‍, ആസ്‌ട്രേലിയ, ന്യുസ്ലാന്റ്‌റ് എന്നീ ഭദ്രാസനങ്ങളുടെ ചുമതല വഹിക്കുന്ന റൈറ്റ്. റെവ. ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്‌കൊപ്പയും, നോര്‍ത്ത് അമേരിക്ക യൂറോപ്പ് എന്നീ ഭദ്രാസനങ്ങളുടെ ചുമതല വഹിക്കുന്ന റൈറ്റ്. റെവ. ഡോ. ഗീവര്‍ഗീസ് മാര്‍ തെവൊദൊസിയൊസ് എപ്പിസ്‌കൊപ്പയും, മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ലേം അരമന സന്ദര്‍ശിച്ചു.
സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത അലക്‌സിയോസ് മാര്‍ യൂസേബിയോസ്, ഫാ. സന്തോഷ് വര്‍ഗീസ്, ഫാ.ഫിലിപ്പോസ് സഖറിയ, എന്നിവര്‍ ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി

Top