കേരള സര്‍വ്വകലാശാല എം ഫില്‍ പരീക്ഷ മമത സുധീന്ദ്രന്‍ നു ഒന്നാം റാങ്ക്

കേരളാ സര്വ്വകലശാലയുടെ ഈകഴിഞ്ഞ M.Phil History പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി ഒന്നാംറാങ്ക് ‘മമത സുധീന്ദ്രന്‍’.കരസ്ഥമാക്കി തിരുവനന്തപുരം യൂണിവേര്‍സിറ്റി കോളേജില്‍നിന്ന് ആണ് മമത പഠനം പൂര്‍ത്തിയാക്കിയത്.
ആലപ്പുഴ, സനാതനപുരം കളര്‍കോട് ,കുന്നുതറയില്‍ വീട്ടില്‍ അഡ്വ: കെ. വൈ. സുധീന്ദ്രന്‍ അഡ്വ:സി.എ.ഓമന ദമ്പതികളുടെ മകളാണ് മമത .
ഓ ഐ സി സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രെട്ടറി യും ലീഗല്‍ സെല്‍ ചെയര്‍മാനുമായ അഡ്വ കെ വൈ സുധീന്ദ്രന്‍ ന്റെ മകള്‍ ആണ് മമത ,
എം ഫില്‍ ഹിസ്റ്ററി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ മമത സുദീന്ദ്രനെ ഓ ഐ സി സി ദമ്മാം റീജിണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല ,ഗ്ലോബല്‍ കമ്മിറ്റി അംഗം അഹമദ് പുളിക്കല്‍ സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പി എം നജീബ് , ഒസി സി സി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് സൈഫുദീന്‍ കിച്ചിലു എന്നിവര്‍ അഭിനന്ദിച്ചു .

Top