പി.ജോൺ മാത്യു നിര്യാതനായി

ഹൂസ്റ്റൺ: റാന്നി പാലനിൽക്കുന്നതിൽ പരേതനായ പി.വി ജോണിയുടെയും സാറാമ്മ ജോണിയുടെയും മകൻ പി.ജോൺ മാത്യു (രാജു -60) നിര്യാതനായി. സംസ്‌കാരം ശുശ്രൂഷ ഫെബ്രുവരി 22 തിങ്കളാഴ്ച 12.30 നു റാന്നി നസ്രേത്ത് മാർത്തോമാ ദേവാലയത്തിൽ വച്ചു നടക്കും. അഭിവദ്യ ഗീവർഗീസ് മാർ അത്തനാസ്യോസ് സഫ്രഗൻ മെത്രോപ്പോലീത്താ ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിക്കും.

ഭാര്യ: ലീലാമ്മ മാത്യു (റാന്നി കളമ്പാല തയ്യിൽ കുടുംബാംഗം)
മക്കൾ: ഡോ.ലിജു സൂസൻ മാത്യു (അജ്മാൻ യുഎഇ)
ഡോ.ലീനാ മാത്യു (എൽപാസോ,ടെക്‌സസ്), ലിറോയ് മാത്യു (ഫ്‌ളോറിഡാ)

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരുമകൻ: ഡോ.അനൂപ് മാത്യു (ഡോ.അനൂപ് മാത്യു) അജ്മാൻ, കോട്ടയം ഞരളേടത്ത് പ്രഫ.മാത്യു കോരയുടെ മകൻ

Top