കോൺഗ്രസിനെ എതിർത്തിരുന്നവർ പോലും പിന്തുണക്കുന്നത് കാലഘട്ടത്തിൻറെ ആവശ്യം തിരിച്ചറിഞ്ഞതിനാൽ:അനൂപ് വി ആർ
April 14, 2019 1:02 am
ദമ്മാം: എക്കാലവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ വിമർശിച്ചിരുന്നവർ പോലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു ജനാധിപത്യ മതേതര സർക്കാർ അധികാരത്തിൽ,,,
ന്യൂയോര്‍ക്ക് സിറ്റിയില്‍ നിര്‍ബന്ധിത പ്രതിരോധ കുത്തിവെയ്പിന് ഉത്തരവ്
April 13, 2019 12:06 pm
ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിക്കു പുറകെ ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു. ബ്രീക്കിലിനിലെ ചില പ്രത്യേക ഭാഗങ്ങളിലുള്ളവര്‍,,,
വളര്‍ത്തു മത്സ്യത്തോട് ക്രൂരതകാട്ടിയ ഉടമസ്ഥന്‍ അറസ്റ്റില്‍…
April 13, 2019 12:00 pm
വളര്‍ത്തു മൃഗങ്ങളോടു ക്രൂരത കാട്ടിയാല്‍ അറസ്റ്റു ചെയ്യുന്നതിനുള്ള നിയമം നിലവിലുള്ളതാണ്. എന്നാല്‍ വീട്ടില്‍ വളര്‍ത്തുന്ന മത്സ്യങ്ങളേയും മൃഗങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയാല്‍,,,
അയർലണ്ടിൽ മാണിസാർ അനുസ്മരണ യോഗം.
April 12, 2019 4:03 pm
ഡബ്ലിൻ :കേരള രാഷ്ട്രീയത്തിലെ കുലപതിയും ജനാധിപത്യ വിശ്വാസികളുടെ ആരാധ്യനായ നേതാവുമായിരുന്ന കെ എം മാണിസാറിന്റെ പാവന സ്മരണകളിൽ ഇന്ന് അയർലൻഡ്,,,
ശ്രീ കെ. എം മാണിസാറിന്റ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടം-ഒഐസിസി അയർലണ്ട്
April 11, 2019 9:52 pm
ഡബ്ലിൻ : കേരള കോൺഗ്രസ് ചെയർമാനും ഐക്യജനാധിപത്യ മുന്നണിയുടെ സമുന്നതനായ നേതാവുമായ ശ്രീ കെ എം മാണിസാറിന്റെ നിര്യാണം കേരളരാഷ്ട്രീയത്തിനും,,,
ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ അടിച്ചുകൊന്നു
April 9, 2019 10:04 am
അല്‍ബുക്കര്‍ക്ക്: ഹോംവര്‍ക്ക് ചെയ്യാന്‍ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി. യുഎസിലെ ന്യൂമെക്സിക്കോയിൽ ബ്രാന്‍ഡണ്‍ റെയ്നോള്‍ഡ്സ് എന്ന യുവാവാണ് മകളെ,,,
സിറോ മലബാർ സഭ കിൽക്കെന്നി,കമ്മ്യൂണിറ്റിയുടെ നോമ്പുകാല ഏകദിന ധ്യാനം ഏപ്രിൽ 13 ന് ശനിയാഴ്ച
April 8, 2019 3:57 pm
കിൽക്കെന്നി: സിറോ മലബാർ സഭ കിൽക്കെന്നി, അയർലാൻഡ് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നോമ്പുകാല ഏകദിന ധ്യാനം ഇൗ ശനിയാഴ്ച 13ന് രാവിലെ 9:30 ആരംഭിച്ച്,,,
കാലുള്ള തിമിംഗലങ്ങള്‍ ഭൂമിയിലുണ്ടായിരുന്നുവെന്ന് പഠനങ്ങള്‍
April 8, 2019 12:09 pm
സമുദ്രജീവിയാകുന്നതിനുമുമ്പ് തിമിംഗലങ്ങള്‍ ഉഭയജീവികളായിരുന്നുവെന്ന് പഠനങ്ങള്‍. നാലു കാലുകളുള്ള തിമിംഗലങ്ങള്‍ ജീവിച്ചിരുന്നുവെന്നതിന് തെളിവുകളുമായി യുഎസ് ശാസ്ത്രജ്ഞര്‍ രംഗത്ത്. അവ ഭൂമിയില്‍ക്കൂടി നടന്നിരുന്നതായും,,,
ഐറിഷ് ആശുപത്രികളില്‍ നിയമന നിരോധനം..!! ഉദ്യോഗാർത്ഥികൾ ആശങ്കയിൽ; എച്ച്.എസ്.ഇ വന്‍ സാമ്പത്തിക ബാധ്യതയില്‍
April 8, 2019 11:10 am
ഡബ്ലിന്‍: ഐറിഷ് ആശുപത്രികളില്‍ നിയമന നിരോധനം നടപ്പിലാക്കുന്നു. ഓവര്‍ ടൈം ജോലികളും നിര്‍ത്തിവെയ്ക്കാന്‍ എച്ച്.എസ്.ഇ തയ്യാറെടുക്കുന്നു. എച്ച്.എസ്.ഇ വന്‍ സാമ്പത്തിക,,,
കടലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രവാസിയെ അബുദാബി പോലീസ് ഓഫീസര്‍ കൂടെ ചാടി രക്ഷപ്പെടുത്തി
April 6, 2019 5:15 pm
യുഎഇയില്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്രവാസിയെ ട്രാഫിക് പോലീസ് ഓഫീസര്‍ ജീവിതം പണയം വെച്ച് കൂടെ ചാടി,,,
വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്ത്ഥനശനിയാഴ്ച ടൂമെവാരായിൽ
April 3, 2019 3:27 pm
ടൂമെവാരാ : ഏപ്രിൽ 6 – ന്, ഒന്നാം ശനിയാഴ്ച, വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാർത്ഥനയിൽ വിശുദ്ധ,,,
ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.
April 1, 2019 12:50 pm
ദോഹ: ജനാധിപത്യ സംരക്ഷണത്തിനായും, സമ്പല്‍സമൃദ്ധവും, സംസഘടിതവും, സുരക്ഷിതവുമായ ഒരു ഭാരതത്തിനായും യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇന്‍കാസ്,,,
Page 100 of 381Previous
1
…
98
99
100
101
102
…
381
Next