പ്രസവ വാര്‍ഡില്‍ ജോലി ചെയ്യുന്ന 9 നേഴ്സുമാരും ഗര്‍ഭിണികള്‍; കൗതുകമായി ഗ്രൂപ്പ് ഫോട്ടോ
March 27, 2019 10:56 am
പോര്‍ട്ട്‌ലാന്‍ഡിലെ മെയ്‌നെ മെഡിക്കല്‍ സെന്ററില്‍ ഒരു കൗതുകക്കാഴ്ചയുണ്ട്. ഇവിടെ പ്രസവാര്‍ഡില്‍ ഡ്യൂട്ടിയ്ക്കു നില്‍ക്കുന്ന ഒന്‍പത് നേഴ്‌സുമാരും ഗര്‍ഭിണികള്‍. ആശുപത്രിയിലെ പ്രസവ,,,
പാര്‍ലമെന്റില്‍ പിന്തുണ ഉറപ്പായിട്ടില്ല ;ബ്രക്‌സിറ്റ് പ്രതിസന്ധിയിൽ
March 26, 2019 1:30 pm
ബ്രിട്ടന്‍: പാര്‍ലമെന്റില്‍ ബ്രക്‌സിറ്റ് പ്രാവര്‍ത്തികമാക്കാന്‍ വേണ്ട പിന്തുണ ഇനിയും ലഭിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍,,,
ഇന്റര്‍വ്യൂ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ കയറിപ്പിടിച്ച് ബോക്‌സറുടെ ചുംബനം
March 26, 2019 10:07 am
ബോക്‌സിംങ് താരം കുബ്രാത് പുലേവ് തന്റെ 28ാമത്തെ പ്രൊഫഷണല്‍ ബോക്‌സിംഗ് മത്സരത്തില്‍ 27ാമത്തെ വിജയം ആഘോഷിച്ചത് ഇന്റര്‍വ്യൂ ചെയ്യാനെത്തിയ വനിത,,,
മണിക്കൂറുകള്‍ നീണ്ട ലൈംഗിക ബന്ധം; യുവതി മരിച്ചു
March 22, 2019 12:00 pm
കൊളംബിയയിലെ സതേണ്‍ കാലി ഹോട്ടലില്‍ അഞ്ച് മണിക്കൂര്‍ തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി മരിച്ചു. 32 വയസുള്ള യുവതിക്ക്,,,
ഒ.ഐ.സി.സി രക്തദാന ക്യാമ്പിന് അധികൃതരുടെ പ്രശംസ
March 19, 2019 3:58 am
ദമ്മാം: രക്തദാനം എന്ന മഹാദാനത്തിൻറെ മഹത്വം ഊന്നിപ്പറഞ്ഞുകൊണ്ട് ഓ ഐ സി സി ദമ്മാം റീജ്യൺ കോട്ടയം ജില്ലാ കമ്മിറ്റി,,,
വളര്‍ത്തുമകളുടെ ശരീരത്തില്‍ കയറിയിരുന്നു; കുട്ടി മരിച്ചു ; 66 കാരിക്ക് ജീവപര്യന്തം തടവ്
March 17, 2019 3:05 pm
ഫ്ളോറിഡ: വളര്‍ത്തുമകളുടെ ശരീരത്തില്‍ കയറി ഇരുന്നതിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ 66 കാരിക്ക് ജീവപര്യന്തം തടവ്. ഫ്‌ളോറിഡയില്‍ 2017ലാണ്,,,
വൈദ്യലോകത്ത് അത്ഭുതം; ഒറ്റ പ്രസവത്തില്‍ 6 കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി
March 16, 2019 1:40 pm
ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി. യുഎസ്സിലെ ടെക്‌സാസ് വിമന്‍സ് ആശുപത്രിയില്‍ തെല്‍മ ചിയാക എന്ന യുവതിയാണ്,,,
അധ്യാപികയും വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം; പരാതിയുമായി വിദ്യാര്‍ത്ഥിയുടെ അമ്മ
March 16, 2019 1:07 pm
അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധമെന്ന് ആരോപണം. വിദ്യാര്‍ത്ഥിയെ തുടര്‍ച്ചയായി സ്‌കൂളില്‍ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മുന്‍ അധ്യാപികയുമായി ലൈംഗിക ബന്ധമുള്ളത്,,,
ബ്രേ ഇന്‍ഗ്രേഡിയന്റ്‌സ് ‘മാര്‍ച്ച് 16 ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
March 15, 2019 11:55 pm
ഡബ്ലിൻ: ബ്രേ ഇൻഗ്രേഡിയൻസ്’ ശനിയാഴ്ച രാവിലെ ഉൽഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നു. ബിസിനസ് രംഗത്തെ നിസീമമമായ പ്രവർത്തനത്തിലൂടെ ഏഷ്യൻ വംശജരുടെ ബ്രാൻഡ്,,,
ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രധാരണം; യുവതിയെ വിമാനത്തില്‍ കയറ്റാതെ ജീവനക്കാര്‍
March 14, 2019 2:59 pm
ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചതിന് വിമാനത്തില്‍ കയറ്റാന്‍ എയര്‍ലൈന്‍ ജീവനക്കാര്‍ വിസമ്മതിച്ചെന്ന പരാതിയുമായി യുവതി. ലണ്ടനിലെ ബിര്‍മിംഗ് ഹാമിലാണ്,,,
വിപുലമായ പാർക്കിങ് സൗകര്യം ഒരുക്കി ബ്രേ ഇന്‍ഗ്രേഡിയന്റ്‌സ് മാര്‍ച്ച് 16 ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
March 14, 2019 1:45 pm
ബിസിനസ് രംഗത്തെ നിസീമമമായ പ്രവർത്തനത്തിലൂടെ ഏഷ്യൻ വംശജരുടെ ബ്രാൻഡ് ആയി മാറിയ ഇന്‍ഗ്രേഡിയന്റ്‌സ് ‘സൂപ്പര്‍മാര്‍ക്കറ്റ് തങ്ങളുടെ മൂന്നാമത്തെ ഷോപ്പ് ബ്രേയില്‍,,,
ലുലു ഹൈപ്പർ മാർക്കറ്റിൽ ആയുധവുമായി മോഷ്ടാക്കൾ; ധൈര്യമായി നേരിട്ട് ജീവനക്കാർ
March 13, 2019 1:40 pm
ഷാർജയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ എത്തിയ മോഷ്ടാക്കളെ ജീവനക്കാർ സാഹസികമായി നേരിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സംഭവം കഴിഞ്ഞ് മിനിട്ടുകൾക്കു,,,
Page 101 of 381Previous
1
…
99
100
101
102
103
…
381
Next