ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദന്തഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു
March 8, 2019 10:42 am

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ദന്തഡോക്ടറെ വെട്ടിനുറുക്കി സ്യൂട്ട്‌കേസില്‍ കാറില്‍ ഒളിപ്പിച്ച സംഭവത്തിലില്‍ ദുരൂഹത വര്‍ധിക്കുന്നു. 32കാരി പ്രീതി റെഡ്ഡി കൊല്ലപ്പെട്ടതില്‍ സംശയിക്കപ്പെടുന്ന,,,

മക്കളെ സ്നേഹിക്കാനാവില്ല; ഒഴിവാക്കി തരണം; സര്‍ക്കാരിന് അപേക്ഷ നല്‍കി അമ്മ
March 7, 2019 7:39 am

സ്വന്തം കുട്ടികളെ ഏറ്റെടുക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടൊരമ്മ. ആസ്‌ട്രേലിയക്കാരിയായ ടാമി ചെയ്തത് എന്തായാലും വിചിത്രമായ കാര്യംതന്നെ തന്റെ രണ്ട് കൗമാരിക്കാരികളായ മക്കളെ,,,

അയര്‍ലണ്ടില്‍ നഴ്‌സുമാരുടെ ഭര്‍ത്താക്കന്‍മാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് വേണ്ട
March 6, 2019 6:08 pm

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ളവരുടെ ജീവിത പങ്കാളിയ്ക്ക് ഇനി വര്‍ക്ക് പെര്‍മിറ്റില്ലാതെ ജോലി ചെയ്യാം. ഈ നിയമം നടപ്പാക്കുന്നതോടെ,,,

യു​വ ദ​ന്ത ഡോ​ക്ട​റെ മൂന്നു ദിവസത്തെ തിരച്ചിലിനിടയില്‍ കണ്ടെത്തിയത് കാറിനുള്ളില്‍ വെട്ടിനുറുക്കി സ്യൂട്ട്‌കേസില്‍ ആക്കിയ നിലയില്‍
March 6, 2019 12:10 pm

ഓ​സ്ട്രേ​ലി​യ​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ക്കാ​രി​യാ​യ യു​വ ദ​ന്ത ഡോ​ക്ട​റെ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​പ്പ​ത്തി​ര​ണ്ടു​കാ​രി​യാ​യ പ്രീ​തി റെ​ഡ്ഡി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. കി​ഴ​ക്ക​ൻ സി​ഡ്നി​യി​ൽ,,,

പാക് ബാര്‍ബര്‍ ഷോപ്പില്‍ കയറി അഭനന്ദന്‍ മീശ വെച്ച് മലയാളികള്‍
March 5, 2019 9:57 am

പാക്‌സേനയുടെ പിടിയില്‍ നിന്നും തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ മീശയ്ക്ക് ആരാധകര്‍ ഏറെയാണ്. അന്ന് മുതല്‍,,,

ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് ട്രംപ്
March 5, 2019 9:35 am

ഇന്ത്യയുമായുള്ള വ്യാപാര സൗഹൃദം ഉപേക്ഷിക്കുമെന്ന് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതു സംബന്ധിച്ചു സൂചന നല്‍കി. 5.6 ബില്ല്യന്‍ ഡോളര്‍,,,

ആറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ യുവാവും പാക് യുവതിയും വിവാഹിതരായി
March 4, 2019 2:57 pm

ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഈ ഫെബ്രുവരി 23 നാണ് ഇന്ത്യക്കാരനായ റയാന്റെയും പാക് സ്വദേശി ഹബീബയുടെയും വിവാഹം നടന്നത്.,,,

ഫിലിപ്പീന്‍ യുവതിക്ക് വിമാനത്താവളത്തില്‍ സുഖപ്രസവം
March 4, 2019 2:52 pm

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫിലിപ്പീന്‍ യുവതിക്ക് സുഖപ്രസവം. നാട്ടിലേക്ക് പോവാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു അവര്‍. ചെക്കിന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം,,,

ഭാഗ്യം തുണച്ചു; കോടിപതിയായി ആലപ്പുഴ സ്വദേശി
March 4, 2019 1:01 pm

ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ ഇത്തവണയും ഭാഗ്യം തുണച്ചത് മലയാളി കുടുംബത്തിന്. ഈ വര്‍ഷം നടന്ന മൂന്നാം നറുക്കെടുപ്പിലാണ് ആലപ്പുഴ ജില്ലക്കാരന്‍,,,

ഖത്തറിലെ ആദ്യ വനിത ആംബുലന്‍സ് ഡ്രൈവര്‍ ഫത്തയ സലാനി
March 2, 2019 1:22 pm

ആദ്യ വനിതാ ആംബുലന്‍സ് ഡ്രൈവറായി ഫത്തയ. ഏത് അത്യാഹിതങ്ങളിലും സേവനഹസ്തവുമായി ആദ്യം ഓടിയെത്തുന്ന വനിത. അധികം കരളുറപ്പില്ലാത്തവര്‍ കണ്ണുപൊത്തുന്ന ദുരന്തസ്ഥലങ്ങളിലേക്ക്,,,

ഷെറിന്‍ മാത്യൂസിന്റെ മരണം; വളര്‍ത്തമ്മയെ കോടതി കുറ്റവിമുക്തയാക്കി
March 2, 2019 11:51 am

അമേരിക്കയിലെ ടെക്‌സസില്‍ ഷെറിന്‍ മാത്യൂസ് എന്ന മൂന്നു വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസിനെ കോടതി,,,

Page 102 of 381 1 100 101 102 103 104 381
Top