അയര്‍ലണ്ടില്‍ കോവിഡിന്റെ KP.3 വകഭേദം പടര്‍ന്നുപിടിക്കുന്നു ! ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് !
July 29, 2024 2:20 pm
അയര്‍ലണ്ടില്‍ കൂടുതൽ മാരകമായ കോവിഡിന്റെ KP.3 വകഭേദം പടര്‍ന്നുപിടിക്കുന്നതായി ആരോഗ്യവിദഗ്ദ്ധര്‍. ഒമിക്രോണ്‍ ഗ്രൂപ്പില്‍ പെടുന്ന, പടര്‍ന്നുപിടിക്കാനും, രോഗബാധയുണ്ടാക്കാനും കൂടുതല്‍ ശക്തിയേറിയ,,,
അബുദബിയിൽ ചെറു അപകടം അറിയിക്കാൻ സായിദ് സ്മാർട്ട് ആപ്പ് !
July 29, 2024 11:06 am
അബുദബി: ചെറു അപകടങ്ങളെക്കുറിച്ച് സായിദ് സ്മാർട്ട് ആപ്ലിക്കേഷനിലൂടെ അറിയിച്ചാൽ മതിയെന്നും എമർജൻസി നമ്പറായ 999ൽ വിളിക്കേണ്ടതില്ലെന്നും അബുദബി പൊലീസ് ജനറൽ,,,
ജിസിസി രാജ്യങ്ങളിൽ ഒമ്പത് ദശലക്ഷത്തിൽ അധികം പ്രവാസികൾ ! ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ യുഎഇയിൽ
July 29, 2024 7:33 am
അബുദബി: ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ താമസിക്കുന്നത് യുഎഇയിൽ. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗാണ്,,,
ക്രോയിഡോണില്‍ വച്ച് മലയാളി യുവാവിനെ കാണാതായി ! ഭര്‍ത്താവിനെ കണ്ടുപിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഭാര്യ
July 29, 2024 7:16 am
ക്രോയിഡോണ്‍: യുകെയില്‍ മലയാളി യുവാവിനെ കാണ്മാനില്ല. 42കാരന്‍ സുനീലിനെയാണ് കഴിഞ്ഞ ആറു ദിവസമായി കാണ്മാനില്ലാതായത്. ഈമാസം 21, 22 തീയതികളില്‍,,,
വിദേശ കുടിയേറ്റം കുറച്ച് തൊഴിലവസരങ്ങള്‍ ബ്രിട്ടീഷ് യുവജനതയ്ക്ക് നല്‍കാന്‍ പരിശീലന പദ്ധതികളുമായി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍
July 29, 2024 6:59 am
ഇംഗണ്ടില്‍ പരിശീലന പദ്ധതികള്‍ ആരംഭിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് വിദേശത്തു നിന്നും ആളുകളെ ജോലിക്ക് എടുക്കുന്നത് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി സര്‍ കിയര്‍,,,
അടുത്ത മാസം മുതൽ ഡബ്ലിൻ നഗരത്തിൽ പ്രൈവറ്റ് കാറുകൾക്ക് നിയന്ത്രണം ! പുതിയ സമയ മാറ്റങ്ങൾ ഇങ്ങനെ..!
July 28, 2024 2:22 pm
അടുത്ത മാസം മുതൽ ഡബ്ലിൻ നഗരത്തിൽ കാറുകൾക്ക് നിയന്ത്രണം വരുന്നു. പ്രൈവറ്റ് കാറുകളുടെ സഞ്ചാര നിയന്ത്രണം അടുത്ത മാസം മുതല്‍,,,
ബോൺലെസ്സ് ചിക്കനിൽ എല്ലുണ്ടെങ്കിലും കുഴപ്പമില്ലെന്ന് യു.എസ് കോടതി ! എട്ടുവർഷം മുമ്പുള്ള കേസിലാണ് വിധി !
July 28, 2024 2:05 pm
വാഷിങ്ടൺ: ബോൺലെസ്സ് ചിക്കനിൽ എല്ലുണ്ടെങ്കിലും കുഴപ്പമില്ലെന്ന് വിധിച്ചിരിക്കുകയാണ് യു എസിലെ ഓഹിയോ കോടതി. എട്ടുവർഷം മുമ്പുള്ള കേസിലാണ് ഓഹിയോയിലെ കോടതി,,,
തള്ളിപ്പറഞ്ഞത് ഞാനാണ് ! ഇലോണ്‍ മസ്‌കിനെതിരെ ട്രാന്‍സ്‌ജെന്റര്‍ മകള്‍ വിവിയന്‍
July 28, 2024 1:48 pm
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിനെതിരെ ട്രാന്‍സ്‌ജെന്‍ഡറായ മകള്‍ വിവിയന്‍. കഴിഞ്ഞ ദിവസം ടെലിവിഷൻ അഭിമുഖത്തിലെ ട്രംപിന്റെ വാക്കുകൾക്കെതിരെയണ് വിവിയന്റെ പ്രതികരണം. അച്ഛന്‍,,,
രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിൽ പുതിയ പാർക്ക് വരുന്നു ! ഇനി സൗദി തലസ്ഥാന നഗരം അടിമുടി പച്ചപ്പണിയും
July 28, 2024 8:06 am
റിയാദ്: സൗദി തലസ്ഥാന നഗരം ഇനി അടിമുടി പച്ചപ്പണിയും. നഗരത്തിലെ ഏറ്റവും പുതിയ ഉദ്യാനമായി രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ്,,,
അയർലണ്ടിൽ പുതിയ വീടുകളുടെ നിർമ്മാണത്തിൽ 5.4% ഇടിവ് ! സർക്കാർ ലക്ഷ്യം കൈവരിച്ചേക്കില്ല എന്ന് ആശങ്ക !
July 27, 2024 2:43 pm
അയര്‍ലണ്ടില്‍ പുതുതായി നിര്‍മ്മിക്കപ്പെടുന്ന താമസ സ്ഥലങ്ങളുടെ എണ്ണം കുറഞ്ഞു . 2024-ന്റെ രണ്ടാം പാദത്തില്‍ (ഏപ്രില്‍, മെയ്, ജൂണ്‍) കെട്ടിടങ്ങളുടെ,,,
മൂന്ന് പ്രധാന വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതി ! ഡൊണഗലിലെ റോഡ് നവീകരണ പദ്ധതിക്ക് ഐറിഷ് കാബിനറ്റ് അംഗീകാരം നൽകി
July 27, 2024 1:52 pm
ഡൊണഗലിലെ റോഡ് നവീകരണ പദ്ധതിക്ക് ഐറിഷ് കാബിനറ്റ് അംഗീകാരം നൽകി. ട്രാൻസ്-യൂറോപ്യൻ ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്കിൻ്റെ (TEN-T) മൂന്ന് പ്രധാന വിഭാഗങ്ങളെ,,,
വധശ്രമമുണ്ടായ ബട്‌ലർ പട്ടണത്തിൽ വീണ്ടും റാലി നടത്തുമെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
July 27, 2024 12:09 pm
പെൻസിൽവേനിയ; തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ തനിക്കെതിരെ വധശ്രമമുണ്ടായ പെൻസിൽവേനിയയിലെ ബട്‌ലർ പട്ടണത്തിൽ വീണ്ടും റാലി നടത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് മുൻ,,,
Page 12 of 380Previous
1
…
10
11
12
13
14
…
380
Next