നൃത്യ- ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒരുക്കുന്നു; സെപ്റ്റംബര്‍ 30 ന് ഡബ്ലിനിലെ താല സായിന്റോളോജി തീയേറ്ററില്‍
September 26, 2023 12:26 pm
അയര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ”മലയാളം” നൃത്താസ്വാദകര്‍ക്കായി നൃത്യ- ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒരുക്കുന്നു. 2023 സെപ്റ്റംബര്‍ 30 ന്,,,
അയര്‍ലണ്ടില്‍ വംശീയാതിക്രമത്തിൽ ഇന്ത്യക്കാരന് ഗുരുതരമായ പരിക്ക്. ഡബ്ലിനിൽ മദ്ധ്യവയസ്കനെ ആക്രമിച്ചത് സ്വദേശികളായ കൗമാരക്കാരുടെ സംഘം.
September 25, 2023 4:32 pm
ഡബ്ലിൻ :അയര്‍ലണ്ടില്‍ വംശീയാതിക്രമത്തിൽ ഇന്ത്യക്കാരന് ഗുരുതരമായ പരിക്ക് . ഡബ്ലിനില്‍ രണ്ട് കുട്ടികളുടെ പിതാവായ അമിത് ശുക്ല എന്ന മദ്ധ്യവയസ്‌കനെയാണ്,,,
യുഎഇയില്‍ മന്ത്രിയാകാം; യുവതീ-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് യുഎഇ പ്രധാനമന്ത്രി
September 25, 2023 2:58 pm
യുഎഇയില്‍ യുവജന മന്ത്രിയാകാന്‍ താത്പര്യമുള്ള രാജ്യത്തെ യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ,,,
വാട്ടര്‍ഫോര്‍ഡിലെ പ്രവാസി മലയാളികള്‍ക്കായി ”എന്റെ മലയാളത്തിന്റെ ” പുതിയ അധ്യായന വര്‍ഷം പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു
September 25, 2023 1:23 pm
വാട്ടര്‍ഫോര്‍ഡ്: പ്രവാസി മലയാളികള്‍ക്കായി മലയാളം മിഷന്റെ സഹകരണത്തോടുകൂടി നടത്തിവരുന്ന മലയാള ഭാഷപഠന പദ്ധതിയായ ”എന്റെ മലയാളത്തിന്റെ ”പുതിയ അധ്യായന വര്‍ഷത്തിന്റെ,,,
പരിശുദ്ധാല്‍മാവിന്റെ പടം വെച്ച് ‘അക്കമൊഡേക്ഷന്‍ അയര്‍ലണ്ട് പേരില്‍ വ്യാപക തട്ടിപ്പ്!അഡ്മിനുകള്‍ക്ക് എതിരെ പരാതി
September 25, 2023 9:24 am
ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഭവന ദൗര്‍ല്യഭം മുതലെടുത്ത് വ്യാപക തട്ടിപ്പ്. അക്കമൊഡേക്ഷന്‍ അയര്‍ലണ്ട് പേരില്‍ വാട്‌സ് ആപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി,,,
മലയാളം മിഷൻ പ്രവേശനോത്സവം ഒക്ടോബർ 14 ന് ബ്‌ളാക്ക്‌റോക്കിൽ
September 24, 2023 3:49 pm
ഡബ്ലിൻ :സീറോമലബാർ സഭ കമ്മ്യൂണിറ്റി ബ്‌ളാക്‌റോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മലയാളം മിഷൻ അയർലണ്ട് -ബ്‌ളാക്ക്‌റോക്ക് മേഖലയുടെ പ്രവേശനോത്സവം ഒക്ടോബർ,,,
ബ്ലാഞ്ചസ്ടൗൺ സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തിൽ ഡബ്ലിൻ തപസ്യയുടെ നാടകം “ഇസബെൽ’ നവംബർ 26ന്.
September 24, 2023 3:37 pm
ഡബ്ലിൻ : അയർലണ്ടിലെ നാടകാസ്വാദകർക്ക് ഒരു ദൃശ്യ വിരുന്നായി ബ്ലാഞ്ചസ്ടൌൺ സീറോ മലബാർ കത്തോലിക്കാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 26,,,
കാനഡയിൽ ഖാലിസ്ഥാൻ ഭീകരനെ വെടിവച്ചു കൊന്നു
September 21, 2023 11:36 am
കാനഡയിൽ ഖാലിസ്ഥാൻ ഭീകരനെ വെടിവച്ചു കൊന്നു. ‘സുഖ് ദൂനെകെ’ എന്ന സുഖ്ദൂല്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാസംഘങ്ങള്‍,,,
അയര്‍ലണ്ടില്‍ വീട്ടിലിരുന്ന് കപ്പല്‍ ഓടിക്കുന്ന കപ്പിത്താൻ; Remotedly Operated Ship ന്റെ ക്യാപ്റ്റന്‍ മലയാളി റെനി ജോസഫ്
September 21, 2023 11:19 am
അയര്‍ലണ്ടില്‍ വീട്ടിലിരുന്ന് കപ്പല്‍ ഓടിക്കുന്ന വ്യക്തിയാണ് Capt. Reny Joseph QFA. Remotedly Operating സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരത്തില്‍,,,
ബോളിവുഡിലെ മെലഡി രാജാവ് കുമാര്‍ സാനു ആദ്യമായി അയര്‍ലണ്ടില്‍; കുമാര്‍ സാനു നയിക്കുന്ന അവിസ്മരണീയ സംഗീതപരിപാടി നവംബര്‍ 24ന് ഡബ്ലിനില്‍
September 20, 2023 12:54 pm
ഇന്ത്യന്‍ പിന്നണി ഗായകന്‍, ബോളിവുഡിലെ മെലഡി രാജാവ് എന്നറിയപ്പെടുന്ന കുമാര്‍ സാനു ആദ്യമായി അയര്‍ലണ്ട് സംഗീതപ്രേമികളുടെ അരികിലേക്കെത്തുന്നു.കുമാര്‍ സാനു നയിക്കുന്ന,,,
കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളിയും റിട്ടയേര്‍ഡ് നഴ്‌സുമായ റോസമ്മ ജെയിംസ് ബാസില്‍ഡണില്‍ അന്തരിച്ചു; വിടപറഞ്ഞത് ചങ്ങനാശ്ശേരി സ്വദേശിനി; സംസ്‌കാരം പിന്നീട്
September 20, 2023 12:36 pm
എസക്‌സ്: കാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന യുകെ മലയാളിയും റിട്ടയേര്‍ഡ് നഴ്‌സുമായ റോസമ്മ ജെയിംസ് ബാസില്‍ഡണില്‍ അന്തരിച്ചു. ചങ്ങനാശ്ശേരി തുരുത്തി,,,
പിങ്ക് പ്രാവ്; അത്ഭുതത്തോടെ സോഷ്യല്‍ മീഡിയ
September 19, 2023 4:45 pm
യുകെയിലെ ബറി ടൗണ്‍ സെന്ററില്‍ പിങ്ക് നിറത്തിലുള്ള പ്രാവിനെ കണ്ടെത്തിയിരിക്കുകയാണ്. പക്ഷിയുടെ പ്രത്യേക നിറം സ്വാഭാവികമായി ഉള്ളതാണോ അതോ നിറം,,,
Page 29 of 380Previous
1
…
27
28
29
30
31
…
380
Next