യേശുവിനെ കണ്ടു സംസാരിച്ചു ,ഹൃദയം നിലച്ച കുട്ടി ജീവിതത്തിലേക്ക് : മരണക്കിടക്കയില്‍ നിന്നും മടങ്ങിയ കുട്ടിയുടെ വെളിപ്പെടുത്തല്‍ വൈറലാവുന്നു
May 17, 2015 12:11 pm
യേശു ക്രിസ്തുവിനെ കണ്ടെന്ന് അവകാശ വാദവുമായി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി രംഗത്തു വന്നു.മരണക്കിടക്കയില്‍ നിന്നും തന്നെ രക്ഷിച്ചത് യേശുവാണെന്നും കുട്ടി വെളിപ്പെടുത്തിക്കൊണ്ടുള്ള,,,
വാല്‍സിംഗ്ഹാം തീര്‍ഥാടനം: ബര്‍മിംഗ്ഹാം സീറോ മലബാര്‍ ചാപ്ലിയന്സി സംഘടിപ്പിക്കുന്ന നവനാള്‍ ഒരുക്ക ശുശ്രൂഷ മെയ് ഒന്ന്‍ മുതല്‍
April 29, 2015 12:10 am
ബര്‍മിംഗ്ഹാം അതിരൂപത മെയ് 9ന് സംഘടിപ്പിക്കുന്ന വാല്‍സിംഗ്ഹാം തീര്‍ഥാടനത്തോടനുബന്ധിച്ച് സീറോ മലബാര്‍ കാത്തലിക് ചാപ്ലിയന്സി മെയ് 1 മുതല്‍ മാതാവിന്‍റെ,,,
നായർ ബനവലന്റ് അസോസിയേഷന് പുതിയ ഭാരവാഹികൾ.
April 28, 2015 11:43 pm
ന്യൂ യോർക്ക്: കഴിഞ്ഞ മൂന്നര ദശാബ്ദമായി ന്യൂ യോർക്കിലെയും പ്രാന്തപ്രദേശങ്ങളിലെയും നായർ സമുദായാംഗങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസോസിയേഷന്റെ,,,
ബിഷപ്പ്,മാര്‍ക്ക് ,യുകെയിലെ ക്നാനായ കാരുടെ പത്താം പിയുസ് മാര്‍പാപ്പയോ?
April 27, 2015 3:29 pm
ആയിരക്കണക്കിനു UKയിലെ ക്നാനായ ക്കാരെ സാക്ഷിയാക്കി ഷുസ്ബറി രൂപതയില്‍ ക്നനയക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ ഡിസംബറില്‍ അനുവതിച്ച ക്നാനായ ചപ്ളിന്‍സി ഷുസ്ബറി,,,
ആറന്മുള വിമാനത്തവള ത്തിനായി പ്രവാസി സമൂഹം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്ത ണം – തോമസ് റ്റി ഉമ്മന്‍
April 25, 2015 10:32 pm
മാറി മാറി വന്ന സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്കുകയും മാറി മാറി വരുന്ന കേന്ദ്ര സര്‍ക്കാരുകള്‍ അനുകൂല നിലപാടുകള്‍ കൈ,,,
ചരിത്രപരമായ ഒത്തുചേരൽ:പരിശുദ്ധ പാത്രിയർക്കീസ് ബാവയും , പരിശുദ്ധ കാതോലിക്കാ ബാവയും
April 24, 2015 10:40 pm
1915-ല്‍ അര്‍മിനിയായില്‍ നടന്ന വംശവിച്ഛേദത്തിന്റെ 100-ാം വാര്‍ഷീക അനുസ്മരണ-വിശുദ്ധീകരണ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് അര്‍മിനിയായില്‍ എത്തിയ മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷൻ,,,
നാമിയുടെ അഥവാ നോർത്ത് അമേരിക്കൻ മലയാളീ ഓഫ് ദി ഇയർ ഓണ്‍ലൈൻ വോട്ടിങ്ങിന്റെ ആദ്യഫലങ്ങൾ തയ്യാറായി
April 24, 2015 9:35 pm
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രവാസജീവിതത്തില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ കൈവരിച്ചതിനു പുറമെ സമൂഹത്തില്‍ വഴിവിളക്കായി പ്രകാശം പരത്തിയ ഒമ്പതുപേരെ പ്രവാസി ചാനലിന്റെ,,,
ഡള്ളസ് മാര്‍ത്തോമാ പള്ളി വികാരി റവ.ജോസ് സി.ജോസഫിനു യാത്രയയപ്പു നല്‍കി
April 17, 2015 10:31 pm
ഫാര്‍മേഴ്സ് ബ്രാഞ്ച്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡള്ളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവക വികാരി ഫാ.ജോസ് സി.ജോസഫിനു ഗായക സംഘത്തിന്റെ ആഭിമുഖ്യത്തില്‍,,,
ഐപിഎല്ലില്‍ ഫാ.അലക്‌സാണ്ടര്‍ കുര്യന്റെ വചന സന്ദേശം ഏപ്രില്‍ 21 ന്
April 17, 2015 10:28 pm
വാഷിങ്‌ടണ്‍ ഡിസി: ഇന്റര്‍ ഡിനോമിനേഷന്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനില്‍ ഏപ്രില്‍ 21 നു പെന്‍സില്‍വാനിയ ബെന്‍ശാലേം,,,
ഈസ്റ്റരും വിഷുവും വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്കും, കോര്‍ക്ക് പ്രവാസി മലയാളീ അസോസിയേഷനും സംയുക്തമായി ആഘോഷിച്ചു
April 10, 2015 4:15 pm
കോര്‍ക്ക് :ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും സ്മരണകളുയര്‍ത്തി ഈസ്റ്റരും, വിളവെടുപ്പു ഉത്സവമായ വിഷുവും വേള്‍ഡ് മലയാളീ കൗണ്‍സില്‍ കോര്‍ക്കും, കോര്‍ക്ക് പ്രവാസി മലയാളീ,,,
പേഗന്‍ പാരമ്പര്യങ്ങളില്‍ നിന്നും ഉത്ഭവിച്ച’ഈസ്റ്റര്‍ ബണ്ണി’കള്‍ :യേശുമരിച്ചവരില്‍ നിന്നും ഉയര്‍ത്തു !ആനന്ദത്തിന്റെ ഞായര്‍ ,ഉയിര്‍പ്പിന്‍റെ ചരിത്രവും വിശ്വാസങ്ങളും
April 5, 2015 2:33 am
ഡെയ്ലി ഇന്ത്യന്‍ ഹെറാള്‍ഡിന്റെ എല്ലാ വായനക്കാര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ ! ക്രൂശിതനായ ക്രിസ്തു മരണത്തെ കീഴടക്കി ഉയര്‍ത്തതിന്‍റെ പ്രതീകമായി ക്രൈസ്തവ,,,
കന്യാമറിയത്തിന്റെ പ്രതിമ കരയുന്നു ,വിശ്വാസി സമൂഹവും വിനോദസഞ്ചാരികളുടേയും പ്രവാഹം
March 31, 2015 4:18 pm
ഫിലിപ്പീന്‍സ്: കൗതുകവസ്‌തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നും വാങ്ങിയ കന്യാമറിയത്തിന്റെ പ്രതിമ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കണ്ണീരൊഴുക്കുന്നു. ഫിലിപ്പീന്‍സില്‍ നിന്നുമാണ് ഈ സംഭവം,,,
Page 379 of 380Previous
1
…
377
378
379
380
Next