പാരീഷ് ഡേ”സാന്തോം 2018″ ഉത്‌ഘാടനം ചെയ്തു

എബി പൊയ്ക്കാട്ടിൽ

മെൽബൺ: സെൻറ് മേരീസ് പാരീഷ് മെൽബോൺ വെസ്റ്റ് പാരീഷ് ഡേ”സാന്തോം 2018″ മെൽബോൺ സിറോ മലബാർ രൂപതവികാരി ജനറൽ ഫാദർ ഫ്രാൻസ്സിസ് കോലഞ്ചേരിഉത്‌ഘാടനം ചെയ്തു. 28 ജൂലൈ 2018 നടന്ന ഈപരിപാടിയിൽ പാരീഷ് അംഗങ്ങളുടെ വൈവിദ്ധ്യമാർന്ന കലാപരിപാടികൾ വർണമയമായി .

ഫാദർ ജോൺ ഹീലി, ലവേർട്ടൻ പാരീഷ് വികാരി, ഫാദർഎബ്രഹാം നടുകുന്നേൽ, സെൻറ് മേരീസ് പാരീഷ്മെൽബോൺ വെസ്റ്റ് വികാരി, ഇടവക ട്രുസ്റ്റികളായ പോൾചാണ്ടി, ജോസി ജോസഫ്, എബ്രഹാം കൊച്ചുപുരക്കൽ, നെൽസൺ ദേവസിയ, ഫ്രാൻസിസ് ദേവസിയ, പ്രോഗ്രാംകൺവീനർ മൊൻസി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു

Top