പി എം എഫ് അഖിലേന്ത്യാ കമ്മിറ്റി -അഡ്വ പ്രേമമേനോൻ കോർഡിനേറ്റർ, വിനു തോമസ് പ്രസിഡൻറ്,അജിത് കുമാർ മേടയിൽ ജന: സെക്രട്ടറി, – പി.പി.ചെറിയാൻ ഗ്ലോബൽ മീഡിയ കോർഡിനേറ്റർ

ന്യൂയോർക് :പ്രവാസി മലയാളി ഫെഡറേഷൻ കുടുംബ സംഗമത്തോടനുബന്ധിച്ചു ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും പി എം എഫ് പ്രതിനിധികളെ ഉൾപ്പെടുത്തി ജനുവരി ഒമ്പതാം തീയതി ബോൾഗാട്ടി പാലസിൽ ചേർന്ന പൊതു യോഗം 2021 2022 വർഷത്തെ അഖിലേന്ത്യാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

അഡ്വക്കേറ്റ് പ്രേമം മേനോൻ മുംബൈ ഇന്ത്യൻ കോർഡിനേറ്റർ, ശ്രീ കെ ആർ മനോജ് രാജസ്ഥാൻ വൈസ് ചെയർമാൻ, ശ്രീ വിനു തോമസ് കർണാടക പ്രസിഡൻറ്, ശ്രീ അജിത് കുമാർ മേടയിൽ ഡൽഹി ജനറൽ സെക്രട്ടറി, ശ്രീ K നന്ദകുമാർ കൽക്കട്ട ട്രഷറർ, കമ്മറ്റി അംഗങ്ങളായി ശ്രീ അലക്സ് പി സുനിൽ പഞ്ചാബ്, ശ്രീ മുരളീധരൻ ജാർഖഡ്, കെ പി കോശി നാസിക്, ശ്രീ ജോഷി ജോസഫ് നാസിക് , ശ്രീ മുകേഷ് മേനോൻ ഡൽഹി, ശ്രീ ജോളി ഇലന്തൂർ മധ്യപ്രദേശ്, ശ്രീ പി എസ് നായർ ചെന്നൈ, ശ്രീ ബൈജു ജോസഫ് ഔറംഗബാദ്, ശ്രീ ജെറാൾഡ് chennai, ശ്രീമതി എലിസബത്ത് സത്യൻ നാസിക്, ശ്രീ ഇന്ദു രാജ് മധ്യപ്രദേശ്, ശ്രീ പത്മനാഭൻ ഔറംഗബാദ്, ശ്രീ രഞ്ജിത്ത് നായർ മഹാരാഷ്ട്ര, ശ്രി ഷിബു ജോസ് നാസിക്, ശ്രീ സുനിൽകുമാർ ഹൈദരാബാദ്, ശ്രീ ഐസക് തെലുങ്കാന, ശ്രീ അനിൽ നായർ രാജസ്ഥാൻ, ശ്രീ സതീഷ് ജയ്പൂർ, ശ്രീ അജേഷ് രാജസ്ഥാൻ, ശ്രീ പ്രവീൺ അരുണാചൽപ്രദേശ്, ശ്രീ പോൾ ഡിക്ലാസ് ഹരിയാന, ശ്രീ മനോജ് നായർ ഉത്തർപ്രദേശ്, ശ്രീ പ്രദീപ് നായർ മേഘാലയ, ശ്രീ സജീവ് രാജൻ അരുണാചൽപ്രദേശ്, ശ്രീ ജഗദീഷ് പിള്ള വാരണാസി, ശ്രീ തോമസ് ഡൽഹി, ശ്രീമതി ഷെർലി രാജൻ ഡൽഹി.എന്നിവരെയും തിരഞ്ഞെടുത്തു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഡ്വക്കറ്റ് പ്രേമ മേനോൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോർഡിനേറ്റർ ശ്രീ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ജനറൽസെക്രട്ടറി ശ്രീ വർഗീസ് ജോൺ, കേരള സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ ബിജു കെ തോമസ്, പ്രസിഡണ്ട് ശ്രീ ബേബി മാത്യു തുടങ്ങിയവർ പങ്കെടുത്തു . യോഗത്തിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ വർഗീസ് ജോൺ സ്വാഗതം ആശംസിക്കുകയും ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് പ്രവാസി മലയാളി ഫെഡറേഷൻ കുറിച്ച് ഒരു സംക്ഷിപ്ത രൂപം കൊടുക്കുകയും കേരള കോർഡിനേറ്റർ ശ്രീ ബിജു കെ തോമസ് നന്ദി രേഖപ്പെടുത്തി

Top