ഓഐസിസി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു

ബിജു സെബാസ്റ്റ്യന്‍

ഡബ്ലിന്‍: ഒഐസിസി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ അയര്‍ലണ്ടിലും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം വിപുലമായ രീതിയില്‍ ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
ജനുവരി 28ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ബൂമോണ്ടിലെ സെന്റ് ഫ്രാന്‍സീസ് ഹാളിലാണ് പരിപാടികള്‍.ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടേണ്ടതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവരങ്ങള്‍ക്ക്:ലിങ്ക് വിന്‍സ്റ്റര്‍ മാത്യു:(0851667794)സാന്‍ജോ മുളവരിക്കല്‍:(0831919038)ഫ്രാന്‍സിസ്:(0844000078)ബിജു സെബാസ്റ്റ്യന്‍:(0877888374)റോണി കുരിശുങ്കല്‍ പറമ്പില്‍:(0879561580)

Top