യുഎഇയില്‍ സ്‌കൈപ്പിന് നിരോധനം

യുഎഇ: സ്‌കൈപ്പ് അടക്കമുള്ള വോയിസ് ഓവര്‍ ഇന്റര്‍ നെറ്റ് യുഎയില്‍ നിരോധിച്ചു. യുഎഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടേതാണ് തീരുമാനം. ഫെഡറല്‍ നിയമം 3 / 2003 പ്രകാരമാണ് നിരോധനം. എത്തിസലാത്ത് ഡു എന്നി കമ്പനികള്‍ക്ക് മാത്രമാണ് വിഒ ഐപി സേവനങ്ങള്‍ നല്‍കാന്‍ അധികാരമുള്ളൂ. വിദേശ കമ്പനികള്‍ക്ക് ഈ രണ്ടു ടെലികോ സേവന ദാതാക്കളുമായി സഹകരിക്കാമെന്നും യുഎഇ ടെലികോ മന്ത്രാലയം വ്യക്തമാക്കി.

Top