ഏറ്റവും മനോഹരമായ ഒട്ടകം ഏത്? ഒട്ടകങ്ങൾക്കായ് സൗന്ദര്യ മത്സരവുമായി യു.എ.ഇ

സായിദ് സിറ്റി: ഏറ്റവും മനോഹരമായ ഒട്ടകത്തെ കണ്ടെത്തുന്നതിനുള്ള സൗന്ദര്യ മത്സരം സംഘടിപ്പിച്ച് യു.എ.ഇ. അൽ ദഫ്‌റ ഫെസ്റ്റിവലിലൂടെയാണ് ഏറ്റവും മനോഹരമായ ഒട്ടകത്തെ കണ്ടുപിടിക്കാനൊരുങ്ങുന്നത്. ഏകദേശം 40,000 ഒട്ടകങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള ബ്രീഡർമാരാണ് പ്രധാനമായും മത്സരത്തിൽ പങ്കെടുക്കുന്നത്. സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലല്ലെന്ന് വാർഷിക മത്സരത്തിലെ അഞ്ചംഗ ജൂറി പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top